Tuesday, June 10, 2008

കരിവാര്‍

കരിവാര ടീഷര്‍ട്ടുകള്‍ വില്‍പ്പ്നയ്ക്ക്..

ഓര്‍ഡറുകള്‍ നല്‍കിയാല്‍ ഒരുമാസത്തിനുള്ളില്‍ എത്തിച്ചു തരുന്നതാണ്.


15 comments:

ശ്രീവല്ലഭന്‍. said...

ഹാ ഹാ ഹാ ....
ഇത്രയും കണ്ട കരിവാരത്തില്‍ ഇതാണ് ബെസ്റ്റ് :-)

നിരക്ഷരന്‍ said...

കേരള്‍സ് ഡോട്ട് കോം തുലയട്ടെ.
കരിവാരം സിന്ദാബാദ്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ha ha ha best kannaa best

ശ്രീ said...

ജിഹേഷ് ഭായ്...
ഫുട്‌പാത്ത് ആണോ?
;)

നന്ദകുമാര്‍ said...

വലുതൊരണ്ണം കേരള്‍സ് ഡോട്ട് കോമിന് അയച്ചുകൊടുക്കാര്‍ന്നില്ലേ ? :-)

നന്നായി പ്രതികരണം.

ശ്രീലാല്‍ said...

ഒരു പത്തെണ്ണം ബുക്ക്ഡ്.

ബാജി ഓടംവേലി said...

The best of black black...
One foe Me...
One for my________.....

കൊച്ചു മുതലാളി said...

ഒരു XXL സൈസ്സ്.
എത്രയാ ഇതിന്റെ ജോര്‍ജ്ജ് കുട്ടി?

sreekkuttan said...
This comment has been removed by the author.
അന്യന്‍ said...

ഹ ഹ....
നീ.. താനാ...കണ്ണാ.... ആണ്‍കുട്ടി.........
ആ കരിവാര ഷര്‍ട്ടുകള്
‍ഇങ്ങുതന്നേര്‌....
കിടക്കുമ്പോള്‍ ഇടാം....
ല്ലേ.. ?????

അല്ലെങ്കില്‍
അല്ലറ ചില്ലറ
പരിഷ്കാരങ്ങള്‍
വരുത്തിബൂലോകത്തെ
മങ്കമാര്‍ക്ക്‌..
ചുരിദാറിണ്റ്റെ ടോപ്പായി
ഉപയോഗിക്കുകയും
ആവാം... ഏത്‌.... ? :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ബുഹഹ്ഹ ശ്ശൊ എനിക്ക് വയ്യ അതെ എല്ലാവരും അളവ തന്നോ..?

Typist | എഴുത്തുകാരി said...

എത്ര എണ്ണം വിറ്റുപോയി?

ഗീതാഗീതികള്‍ said...

എന്നാല്‍പ്പിന്നെ പോരട്ടെ ഒരു 100 എണ്ണം ഫ്രീ ഓഫ് കോസ്റ്റ് ആയി......

ഹരിശ്രീ said...

itheppol thudagi mashe...

kollatto....

ഏറനാടന്‍ said...

ഏടാകൂടം, കരിവാരത്തുണി കിട്ടുമോ?