tag:blogger.com,1999:blog-2620540548636219097.post9115235281431680995..comments2023-08-14T21:25:18.064+05:30Comments on ഏടാകൂടം: ഉപ്പുചാക്കും ബൈക്കും പിന്നെ ഞാനുംSherlock http://www.blogger.com/profile/09027559143914231798noreply@blogger.comBlogger33125tag:blogger.com,1999:blog-2620540548636219097.post-39675600603462928002008-08-03T12:16:00.000+05:302008-08-03T12:16:00.000+05:30ജിഹേഷേ...വരാന്‍ വൈകി..സാരമില്ലല്ലെ...നന്നായി ചിരിച...ജിഹേഷേ...വരാന്‍ വൈകി..സാരമില്ലല്ലെ...നന്നായി ചിരിച്ചു
ഈ ജിഹേഷ് കോര്‍ണര്‍ കലക്കി.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-59580160215096678492008-07-26T23:43:00.000+05:302008-07-26T23:43:00.000+05:30-:)-:)വിക്രമാദിത്യന്https://www.blogger.com/profile/15749743012931073802noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-52920983091658590392008-07-20T18:48:00.000+05:302008-07-20T18:48:00.000+05:30പോസ്റ്റ് രസായി മാഷെ.പോസ്റ്റ് രസായി മാഷെ.ബഹുവ്രീഹിhttps://www.blogger.com/profile/05219312782810503622noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-68040667085878210292008-07-20T17:52:00.000+05:302008-07-20T17:52:00.000+05:30മാഷെ ഇത് വായിച്ച് ഒരുപാട് ചിരിച്ചു (വീണ് കാലൊടിഞ്ഞ...മാഷെ ഇത് വായിച്ച് ഒരുപാട് ചിരിച്ചു (വീണ് കാലൊടിഞ്ഞ കാര്യം പറഞ്ഞപ്പോള്‍ ചിരിക്കുന്നോ പണ്ടാരക്കാലാ എന്ന് പറയല്ലെ). നല്ല എഴുത്ത്.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-42761501840900687272008-07-20T17:28:00.000+05:302008-07-20T17:28:00.000+05:30ജിഹേഷെ നല്ല എഴുത്ത്. മറ്റുള്ളവരുടെ വീഴ്ചയിലെപ്പോഴു...ജിഹേഷെ
നല്ല എഴുത്ത്. മറ്റുള്ളവരുടെ വീഴ്ചയിലെപ്പോഴും ഒരു ചിരിയുണ്ടല്ലോ മനുജന്. എന്നാലും സ്വന്തം വീഴ്ചയും നീ ചിരിയാക്കി.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-89313413284048956322008-07-15T18:15:00.000+05:302008-07-15T18:15:00.000+05:30അല്ലെങ്കിലേ ബോധമില്ലാത്ത കക്ഷിയാണ്. മുട്ടിലേക്ക് ഒ...അല്ലെങ്കിലേ ബോധമില്ലാത്ത കക്ഷിയാണ്. മുട്ടിലേക്ക് ഒന്നു നോക്കിയപ്പോഴേക്കും ഉണ്ടായിരുന്ന ബോധം കൂടി പോയി. പിന്നെ റിസര്‍വിലുണ്ടായിരുന്ന കുറച്ച് ബോധം എടുത്ത് വീണ്ടും നോക്കി. ചുവന്ന ജീന്‍സ്..അവിടെം ഇവിടേം ഒക്കെ കീറിയിട്ടുണ്ട്. ഇതെപ്പ വേടിച്ച്? ഇതേത് ഫാഷന്‍?
നന്നായി ചിരിപ്പിച്ചുആമിhttps://www.blogger.com/profile/11323178207933666454noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-34029435114051282322008-07-13T18:47:00.000+05:302008-07-13T18:47:00.000+05:30ഉപ്പുചാക്കിനെ അങ്ങ് വര്‍ണ്ണിച്ച് പൊലിപ്പിക്കാമായിര...ഉപ്പുചാക്കിനെ അങ്ങ് വര്‍ണ്ണിച്ച് പൊലിപ്പിക്കാമായിരുന്നു.
ചില നഗ്നമായ സത്യങ്ങള്‍ ഭായി വിളിച്ചു പറഞ്ഞിരിയ്ക്കുന്നു.

1. ഭായി ഒരു വായിനോക്കിയാനെന്ന കാര്യം. :-)
2. ജോലിയില്‍ ഉദാസീനത കാണിക്കുന്ന പതിവുണ്ട്. കാലൊടിഞ്ഞാല്‍ നാട്ടില്‍ പോയി മഴക്കാലം ആസ്വദിയ്ക്കാമെന്ന ഗൂഢവിചാരത്റ്റില് നിന്ന് അത് മനസ്സിലാക്കാം. :-)

ഇനിയുമെത്രയോ സത്യങ്ങള്‍ പറയാനിരിയ്ക്കുന്നു.

തുടക്കം അത്ര ഏശിയില്ല.
ബട്ട് മിഡില്‍ കഴിഞ്ഞതോടെ നന്നായി.
ഗുഡ്.

എന്നും സ്നേഹത്തോടെ
ഉപാസന

ഓ. ടോ: മണിപ്പാലുകാര് ഇത്ര ഭീകരരോ..?ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-38351893381462214922008-07-12T22:58:00.000+05:302008-07-12T22:58:00.000+05:30കലക്കി മച്ചൂ...വീഴാന്‍ കാരണം ടേണ്‍ എടുത്തതാണോ? അതോ...കലക്കി മച്ചൂ...വീഴാന്‍ കാരണം ടേണ്‍ എടുത്തതാണോ? അതോ വല്ല പൈങ്കിളിയേയും കണ്ട് ശ്രദ്ധ മാറിയതോ?Tomkid!https://www.blogger.com/profile/02814100115445685299noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-33706386819324498862008-07-07T09:39:00.000+05:302008-07-07T09:39:00.000+05:30കാലുമ്മേ നോക്കിയാല്‍ കരച്ചില് വരും..ഒടിഞ്ഞു എന്നു...കാലുമ്മേ നോക്കിയാല്‍ കരച്ചില് വരും..ഒടിഞ്ഞു എന്നുള്ളത് നൂറു ശതമാനം...നിലത്ത് കുത്താനും വയ്യ പൊക്കാനും വയ്യ..ഇനി എത്ര നാള് പ്ലാസ്റ്ററിട്ട് കിടക്കണം..അങ്ങനെ വരുകാണേല്‍ നാട്ടില്‍ പോകാം..ഫ്ലൈറ്റില്‍ പോണോ അതോ ട്രെയിനില്‍ പോണോ..ഒരു മാസം എന്തായാലും മെഡിക്കല്‍ ലീവ് എടുക്കാം..ഇനി ഒരു മാസം കഴിയുമ്പോള്‍ ശരിയായിട്ടില്ലാന്നു പറഞ്ഞ് വീണ്ടും ലീവ് നീട്ടാം...മനോരാജ്യം അതിന്റെ വഴിക്ക് പോയിക്കൊണ്ടിരുന്നു

machaaa kodu kaiG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-46867371652308042102008-06-27T16:23:00.000+05:302008-06-27T16:23:00.000+05:30സാധാരണ പിന്നിലിരിക്കുന്നവന്റെ ഷേപ്പണല്ലോ മാറുക ഇതെ...സാധാരണ പിന്നിലിരിക്കുന്നവന്റെ ഷേപ്പണല്ലോ മാറുക ഇതെന്തു പറ്റി.

അങ്ങനെ വീണ വ്ഴിയാണോ തലയിലെ തൊപ്പി കീറിപ്പോയത്കാര്വര്ണംhttps://www.blogger.com/profile/04074211434518919299noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-27772452185172136912008-06-26T00:51:00.000+05:302008-06-26T00:51:00.000+05:30ഉപ്പുചാക്കും കുറേ പെണ്‍കുട്ട്യോളും കൂടി വരുത്തിയ വ...ഉപ്പുചാക്കും കുറേ പെണ്‍കുട്ട്യോളും കൂടി വരുത്തിയ വിന...

ഇനി ഉപ്പുചാക്കിനേം വച്ചുപോകുമ്പോഴെങ്കിലും പെണ്പിള്ളെരെ മുന്പില് ഷൈന്‍ ചെയ്യാന്‍ പോകല്ലേ...ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-41339666385587483842008-06-25T14:55:00.000+05:302008-06-25T14:55:00.000+05:30എന്നെ ഇങ്ങനെ ചിരിപ്പിക്കല്ലെ എന്റിഷ്ടാ ദേണ്ടെ കുഞ്...എന്നെ ഇങ്ങനെ ചിരിപ്പിക്കല്ലെ എന്റിഷ്ടാ ദേണ്ടെ കുഞ്ഞന്‍ ചേട്ടന് എന്താണ്ടൊക്കെ പറഞ്ഞു ഭലിപ്പിക്കുന്നു.. ഇതിനൊന്നും ഞന ഉത്തരവാദിയല്ല കെട്ടൊ..
പിന്നെ അതേ ഇക്കാലത്ത് വായനോട്ടം കൂടുമ്പൊള്‍ വായേല് ഈച്ചകയറാതെ നോക്കണെ സ്വാമിയേ......:))
ഇനി അടുത്ത വീഴ്ചവീണേക്കരുത് ആ...മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-39146778205635898402008-06-25T01:38:00.000+05:302008-06-25T01:38:00.000+05:30ജിഹേഷും വായീല് നോക്കാന്‍ പെണ്‍കുട്ടികളും ഉള്ളകാലത...ജിഹേഷും വായീല് നോക്കാന്‍ പെണ്‍കുട്ടികളും ഉള്ളകാലത്തോളം ഇനിയും ജിഹേഷ് കോര്‍ണറുകള്‍ ധാരാളം ഉണ്ടാവാനുള്ള സാധ്യത കാണുന്നു. ;)

എന്നാലും പാവം ഉപ്പുചാക്കിന് ഇഞ്ചക്ഷനെടുക്കാന്‍ വന്ന നേഴ്സെന്താ കയ്യിലെടുക്കാമെന്നു പറയാന്‍ കാരണം?? :)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-32150180278877578972008-06-24T14:28:00.000+05:302008-06-24T14:28:00.000+05:30ഹഹഹ.... അടിപൊളി. വീണ വീഴ്ചയില്‍ എന്തൊക്കെ സ്വപ്നങ്...ഹഹഹ.... അടിപൊളി. വീണ വീഴ്ചയില്‍ എന്തൊക്കെ സ്വപ്നങ്ങള്‍... :)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-15194025116115026722008-06-24T07:12:00.000+05:302008-06-24T07:12:00.000+05:30ജിഹേഷ് ഭായ്..സത്യം പറ..ആ വളവ് തിരിയണ നേരത്ത് ആരട്യ...ജിഹേഷ് ഭായ്..സത്യം പറ..ആ വളവ് തിരിയണ നേരത്ത് ആരട്യാ വായേ നോക്കീത്..??

എന്തായാലും, നല്ല രസികന്‍ വിവരണം..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-7805148552638383692008-06-24T04:29:00.000+05:302008-06-24T04:29:00.000+05:30കൊള്ളാം മാഷെ. ചിരിച്ചുപോയി :) വീണാല്‍ ചിരിക്കാത്തവ...കൊള്ളാം മാഷെ. ചിരിച്ചുപോയി :) വീണാല്‍ ചിരിക്കാത്തവന് ബന്ധുവല്ലെന്നല്ലേ..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-74128300951377357802008-06-23T20:57:00.000+05:302008-06-23T20:57:00.000+05:30ഹ..ഹ.. ഇതെനിഷ്ടായി... അല്ല മഗാ..ആ ബൈക്കില്‍ കയറി ച...ഹ..ഹ.. ഇതെനിഷ്ടായി... അല്ല മഗാ..ആ ബൈക്കില്‍ കയറി ചോപ്പറില്‍ പോകുന്നതുപോലെ പോയോ.. ഹെന്റമ്മോ.? ചിന്തിക്കാന്‍ വയ്യ.. എടാകൂടത്തില്‍ എന്ന് എഴുതി പ്രത്യേകം വെയ്ക്കേണ്ട ആവശ്യമില്ലായിരുന്നു.എന്നാലും വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടല്ലോ.. നല്ലതുതന്നെ.

ബൈ ദ വേ, ഉപ്പുചാക്ക് ഇഞെക്ഷന് എടുക്കാന്‍ വേണ്ടി പാന്റ് പകുതി ഊരി റെഡിയായത് വായിച്ചു ചിരിച്ചു പോയി. സജീവേട്ടന്റെ നിതംബരേഖകളാണ് ഓര്‍മ്മവന്നത്.. :) (ഇപ്പൊള്‍ മാത്രമല്ല.. ആര് ഇന്ജക്ഷനെടുക്കുന്നതിനെപ്പറ്റിപ്പറഞ്ഞാലും എനിക്ക് അപ്പൊ അതേ ഓര്‍മ്മവരൂ. )

എഴുത്ത് ഉഗ്രനായിട്ടുണ്ട്.ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-2956899048641269992008-06-23T20:08:00.001+05:302008-06-23T20:08:00.001+05:30ചോദിക്കാന്‍ മറന്നു സ്വര്‍ഗ്ഗം എങ്ങനിരിക്കൂം?ചോദിക്കാന്‍ മറന്നു സ്വര്‍ഗ്ഗം എങ്ങനിരിക്കൂം?പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-18329977379256983142008-06-23T20:08:00.000+05:302008-06-23T20:08:00.000+05:30എന്നാലും ആ വീഴ്ചേല് എന്തൊക്കെ ആലോചിച്ചുകൂട്ടി ഒറ്...എന്നാലും ആ വീഴ്ചേല് എന്തൊക്കെ ആലോചിച്ചുകൂട്ടി ഒറ്റയിരുപ്പിനുതന്നെ.

ശ് ശ് ഏതാ ആ ഉപ്പുംചാക്ക്? ഞാന്‍ ആരോടും പറയില്ലപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-34141915198195021492008-06-23T19:03:00.000+05:302008-06-23T19:03:00.000+05:30*7000 രൂപ പിഴയുമടക്കേണ്ടി വന്ന...തിരുത്തി വായിക്കു...*7000 രൂപ പിഴയുമടക്കേണ്ടി വന്ന...

തിരുത്തി വായിക്കുക!പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-57060504909842530842008-06-23T19:02:00.000+05:302008-06-23T19:02:00.000+05:30ങാഹാ! ഈ ജിഹേഷ് കോര്‍ണറ് ഞാന്‍ നിത്യേന പാസ് ചെയ്യുന...ങാഹാ! ഈ ജിഹേഷ് കോര്‍ണറ് ഞാന്‍ നിത്യേന പാസ് ചെയ്യുന്ന സ്ഥലമാണല്ലോ! ന്നാലും... :-(

മണിപ്പാലിനെ പറ്റി പറഞ്ഞതു നേര്. ഒരു മുട്ടപ്പഫ്സ് കഴിച്ച കുറ്റത്തിന് ഏഴു ദിവസം വാര്‍ഡ് തടവും രൂപ പിഴയുമടക്കേണ്ടി വന്ന ഒരു ചുള്ളനുണ്ടായിരുന്നു ഞങ്ങടെ കൂടെ. :-)

എന്നാലും ഉപ്പുചാക്ക്... ;-)പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-78360562417965989882008-06-23T19:01:00.000+05:302008-06-23T19:01:00.000+05:30ഇതിപ്പൊ മോട്ടിസിലെ ഫുഡിന്റെ കുഴപ്പമാണോ? ആവാം അല്ലേ...ഇതിപ്പൊ മോട്ടിസിലെ ഫുഡിന്റെ കുഴപ്പമാണോ? ആവാം അല്ലേ? എന്തായാലും ആ വളവ് തിരിഞ്ഞപ്പോള്‍ എതിര്‍സൈഡില്‍ നിന്നും വന്ന പെണ്‍കുട്ടികളുടെ കാര്യം എഴുതാതിരുന്നത് മോശമായിപ്പോയി..ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-3153904766159781912008-06-23T18:43:00.000+05:302008-06-23T18:43:00.000+05:30ലവേഴ്സ് കോര്‍ണര്‍ ലവേഴ്സ് കോര്‍ണര്‍ ന്നു കേട്ടിട്ട...ലവേഴ്സ് കോര്‍ണര്‍ ലവേഴ്സ് കോര്‍ണര്‍ ന്നു കേട്ടിട്ടുണ്ട്.ജിഹേഷ് കോര്‍ണര്‍ എന്നു ആദ്യം കേള്‍ക്കുകയാ..ഈശ്വരാ ആ സ്ഥലം കാണാന്‍ ഉള്ള ഭാഗ്യം എന്നാണൊ ഉണ്ടാവുക.ആ വീഴ്ച്ച കാണാന്‍ പറ്റിയില്ലല്ലോ എന്നോറ്ക്കുമ്പോള്‍ ഒരു ഇത്.....ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-63509827822100285512008-06-23T18:18:00.000+05:302008-06-23T18:18:00.000+05:30ഹി ഹി... ഗൊള്ളാം മച്ചൂ...ജിഹേഷ് കോര്‍ണര്‍ എന്ന പാവ...ഹി ഹി... ഗൊള്ളാം മച്ചൂ...

ജിഹേഷ് കോര്‍ണര്‍ എന്ന പാവനമായ ആ സ്ഥലം കാണാന്‍ എനിക്ക് കൊതിയാവുന്നു...

അടുത്ത പ്രാവശ്യം വീഴുമ്പോള്‍ കാലൊടിയട്ടെ എന്ന് ആശംസിക്കട്ടേ?കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-43628435372100390152008-06-23T18:15:00.000+05:302008-06-23T18:15:00.000+05:30This comment has been removed by the author.കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.com