tag:blogger.com,1999:blog-2620540548636219097.post8708062007354943042..comments2023-08-14T21:25:18.064+05:30Comments on ഏടാകൂടം: ചലഗട്ട ഡേയ്സ്Sherlock http://www.blogger.com/profile/09027559143914231798noreply@blogger.comBlogger30125tag:blogger.com,1999:blog-2620540548636219097.post-41040681698762166952007-12-13T17:12:00.000+05:302007-12-13T17:12:00.000+05:30അവസാനവരിയില്‍ ചിരിച്ചു പോയി..... രസകരംഅവസാനവരിയില് ചിരിച്ചു പോയി..... രസകരംSharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-3747271131491993722007-12-11T18:08:00.000+05:302007-12-11T18:08:00.000+05:30ആ വേഡ് വെരിഫിക്കേഷന് എടുത്തു കളഞ്ഞാല്‍ കമെന്റ് ഇടാന...ആ വേഡ് വെരിഫിക്കേഷന് എടുത്തു കളഞ്ഞാല്‍ കമെന്റ് ഇടാന്‍ കൊറച്ചൂടേ സുഖാവും.. how to do that...?ഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-15719163704887437232007-12-11T15:42:00.000+05:302007-12-11T15:42:00.000+05:30കൊള്ളാം ജിഹേഷ്. രസമായിരിയ്ക്കുന്നു ബാംഗ്ലൂര്‍ അനുഭ...കൊള്ളാം ജിഹേഷ്. രസമായിരിയ്ക്കുന്നു ബാംഗ്ലൂര്‍ അനുഭവം.ഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-48054486930996581792007-11-29T21:42:00.000+05:302007-11-29T21:42:00.000+05:30Friendz4ever, അങ്ങട് എഴുതൂ മാഷേ..അടിയൊക്കെ നമ്മള്...Friendz4ever, അങ്ങട് എഴുതൂ മാഷേ..അടിയൊക്കെ നമ്മള് എത്ര കണ്ടിരിക്കുന്നൂ..:)

അലി, നന്ദിSherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-20414744128968306142007-11-29T20:35:00.000+05:302007-11-29T20:35:00.000+05:30ഇതോ ബാംഗ്ലൂര്‍...ചലഗട്ടയൊരു വറചട്ടിയായി...നന്നായി മ...ഇതോ ബാംഗ്ലൂര്‍...
ചലഗട്ടയൊരു വറചട്ടിയായി...

നന്നായി മാഷെ...
അഭിനന്ദനങ്ങള്അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-19784865469934936252007-11-26T21:32:00.000+05:302007-11-26T21:32:00.000+05:30ഇപ്പോഴേലും വായനക്കാര്‍ക്ക് മനസ്സിലായല്ലൊ ചലഗട്ടയില...ഇപ്പോഴേലും വായനക്കാര്‍ക്ക് മനസ്സിലായല്ലൊ ചലഗട്ടയില്‍ വീട് വാടകയ്ക്ക് പ്രത്ത്യേകിച്ച് മലയാളികള്‍ക്ക് കൊടുക്കാത്ത കാരണം..ഹഹഹ..എന്റെ മാഷെ ഇതുപോലെ ഒരു ഓര്‍മക്കുറിപ്പ് എഴുതണമെന്നുണ്ട് പക്ഷെ ചിലപ്പോല്‍ പഴയ ആള്ക്കാര് ഓടിച്ചിട്ടടിക്കും ഹീ ഹീ കൊള്ളാട്ടൊ നയിസ്..ഞാനും ഓര്‍മകളിലേയ്ക്കൊരു പ്രയാണം നടത്തി...മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-23995404594514012572007-11-25T21:33:00.000+05:302007-11-25T21:33:00.000+05:30മന്‍സൂര്‍ ഭായ്, മാര്‍ത്തഹള്ളിക്ക് അടുത്തുതന്നെ..മി...മന്‍സൂര്‍ ഭായ്, മാര്‍ത്തഹള്ളിക്ക് അടുത്തുതന്നെ..

മിനീസ്, മുരുഗേഷ്പാളയ ജക്ഷനില്‍ തന്നെ..

ഉപാസന, :)

ആഗ്നേയ, അപ്പോ കേഡ് തന്നെ അല്ലേ..

എല്ലാവര്ക്കും നന്ദി വന്നതിനും വായിച്ചതിനും..Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-41760323717652755432007-11-25T13:43:00.000+05:302007-11-25T13:43:00.000+05:30കര്‍ഡ് അല്ല കേഡ് അല്ലെങ്കില്‍ കേര്‍ഡ് തന്നെ.....ബാ...കര്‍ഡ് അല്ല കേഡ് അല്ലെങ്കില്‍ കേര്‍ഡ് തന്നെ.....
ബാംഗ്ലൂര്‍ ഡയറി തുടരുമല്ലോ അല്ലേ.......:)Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-28203735684669536652007-11-24T21:24:00.000+05:302007-11-24T21:24:00.000+05:30ബാംഗ്ലൂരിനെ കുറ്റം പറണ്ജാലും മഴയെ കുറ്റം പറയരുത്....ബാംഗ്ലൂരിനെ കുറ്റം പറണ്ജാലും മഴയെ കുറ്റം പറയരുത്...
റോഡില്‍ വെള്ളമാണെങ്കില്‍ അങ്ങ് നീന്തണം...
“ഇല്വ” എന്ന് പറഞ്ഞാല്‍ “ഇല്ല” എന്നാണല്ലേ
കൊള്ളാം ഭായ്

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-7572501480709770452007-11-24T13:55:00.000+05:302007-11-24T13:55:00.000+05:30മുരുഗേഷ് പാളയില്‍ പോയി "ജീവിച്ചിരുന്നപ്പോള്‍ നല്ല ...മുരുഗേഷ് പാളയില്‍ പോയി "ജീവിച്ചിരുന്നപ്പോള്‍ നല്ല ഫ്രഷ്" ആയിരുന്ന കുറച്ച് മത്തി! Ha ha ha! Njanum avide adutha... ee type mathi kittunna sthalametha?

pinne, curd = mosaru in kannada, ini abaddam pattanda! ;-)ജൈമിനിhttps://www.blogger.com/profile/05830384916729231624noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-55064610582543064332007-11-24T13:06:00.000+05:302007-11-24T13:06:00.000+05:30ജിഹേഷ് ഭായ്...അപ്പോ..ഏകദേശം മാര്ത്തള്ളിയും കഴിഞ...ജിഹേഷ് ഭായ്...

അപ്പോ..ഏകദേശം മാര്ത്തള്ളിയും കഴിഞു പോക്കണമല്ലോ..അല്ലേ..
എച് എ എല്‍ സിനിമ അടുത്താണല്ലോ അല്ലേ....ഹും...അവിടെ ഗ്രമീണത....എന്തായാലും ജീവിച്ചു പോകാം...പത്തു രൂപയുണ്ടേങ്കിലും അല്ലേ....
ബംഗ്ളൂരിന്റെ പശ്ചാതലത്തിലെ ഓര്‍മകളും..അനുഭവങ്ങളും നന്നായിരിക്കുന്നു...

നന്മകള് നേരുന്നുമഴതുള്ളികിലുക്കംhttps://www.blogger.com/profile/11339203615732329875noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-79891583146589404112007-11-24T10:25:00.000+05:302007-11-24T10:25:00.000+05:30കുഞ്ഞാ, യേത്?ഹരിശ്രീ, നന്ദിഎഴുത്തുകാരി, നന്ദി..പ്ര...കുഞ്ഞാ, യേത്?

ഹരിശ്രീ, നന്ദി

എഴുത്തുകാരി, നന്ദി..പ്രതീക്ഷിക്കാം

പൈങ്ങ്സ്, വെച്ചിട്ടൊണ്ട്

സ്നേഹതീരം, ഹ ഹ

പ്രിയാ, ഇല്യാ...ഇനി അങ്ങനെ വിളിക്കണില്യാ..

വല്ലഭാ, നന്ദി

വാല്മീകി, അതിനു ഞങ്ങളെന്താ ചെയ്തേ?

ശ്രീലാലേ, എന്തിനാ നമ്മളായിട്ട് അതൊക്കെ തിരുത്തുന്നേ?

നിഷ്കൂ, നന്ദി

പ്രശം, അക്രത്തിന്റെ കാര്യം വരുന്നുണ്ട്

ബാബുവേട്ടാ, :)

മഞ്ജു, നന്ദി

കൊച്ചു ത്രേസ്യാ. കുറ്റം പറഞ്ഞതൊന്നുമല്ലാട്ടോ..ഒരു അനുഭവവിവരണം.

പ്രയാസീ, ഹുഡുഗി? ഹുഡുഗി അന്ദ്രെ ഏനു? :)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-2848456804296073332007-11-23T23:33:00.000+05:302007-11-23T23:33:00.000+05:30"ഇനി വീണ്ടും ഒരു ഗെയിമിനു താല്പര്യമില്ലാത്തതിനാല്..."ഇനി വീണ്ടും ഒരു ഗെയിമിനു താല്പര്യമില്ലാത്തതിനാല് സ്വയം പാചകം ആരംഭിച്ചു. ഒരു ദിവസം ചോറ്,തൈര് ആന്‍ഡ് അച്ചാര്‍ ആണെങ്കില്‍ പിറ്റേ ദിവസം തൈര്,ചോറ് ആന്‍ഡ് അച്ചാര്‍. അതിന്റെ പിറ്റെ ദിവസം അച്ചാര്‍,ചോര്‍ ആന്‍ഡ് തൈര്."

എന്തോരം വെറൈറ്റി..!

hi,hi, ചിരിപ്പിച്ചെടാ ഹുടുകാ..
നാനു നിന്നെ പ്രീതിമാഡ്ത്തീനി..ഇതു പോലെയെന്തൊ അല്ലെ നീയാ ഹുഡുകിയോടു മാത്താടിയത്..;)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-9664569030053545832007-11-23T19:56:00.000+05:302007-11-23T19:56:00.000+05:30ബാംഗ്ലൂരിനെ കുറ്റം പറയുന്നോ..അടി അടി.. പിന്നെ ആ അ...ബാംഗ്ലൂരിനെ കുറ്റം പറയുന്നോ..അടി അടി..
പിന്നെ ആ അവസാനത്തെ വാക്യം ഞാന്‍ വെള്ളം തൊടാതങ്ങു വിഴുങ്ങി കേട്ടോ ;-)കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-19326481903740013432007-11-23T15:11:00.000+05:302007-11-23T15:11:00.000+05:30എണ്ണ പുതിയ കുപ്പിയിലായപ്പോള്‍ ഗുണവും രുചിയും കൂടിയ...എണ്ണ പുതിയ കുപ്പിയിലായപ്പോള്‍ ഗുണവും രുചിയും കൂടിയിട്ടുണ്ട്.മഞ്ജു കല്യാണിhttps://www.blogger.com/profile/17091262605914751705noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-69824427193645585492007-11-23T14:30:00.000+05:302007-11-23T14:30:00.000+05:30ഈ മെത്തയ്ക്കെന്തിനാ ഇത്രേം വീതി? രണ്ടുപേര്‍ക്കു് ക...ഈ മെത്തയ്ക്കെന്തിനാ ഇത്രേം വീതി? രണ്ടുപേര്‍ക്കു് കിടക്കാനുള്ള വീതിയുണ്ടല്ലോന്നു് ഇനി വീട്ടില്‍ പോകുമ്പോ മാതാപിതാക്കള്‍ കേള്‍ക്കെ പറഞ്ഞാല്‍ അവര്‍ക്കു് കാര്യം പിടികിട്ടും. ആണോരുത്തനു് എന്തേലും വച്ചുവെളമ്പിത്തരാന് ഒരാളെക്കിട്ടണോങ്കി അങ്ങനെ ചില പൂഴിക്കടകന്‍ അടവുകള്‍ പയറ്റാതെ പറ്റില്ല ജിഹേഷേ! good luck!Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-7030484632164860012007-11-23T14:23:00.000+05:302007-11-23T14:23:00.000+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-70371504943009451382007-11-23T12:18:00.000+05:302007-11-23T12:18:00.000+05:30ഇതു വായിക്കുമ്പോള്‍ എനിക്കു നമ്മളെ പഴയ പലേ കാര്യങളു...ഇതു വായിക്കുമ്പോള്‍ എനിക്കു നമ്മളെ പഴയ പലേ കാര്യങളും ഓര്‍മ്മ വരുന്നു പുള്ളേ.അപ്പൊ അക്രത്തിന്റെ വീട്ടില്‍ പോയ സംഭവമെവിടെ?പ്രശോബ് [Prashob]https://www.blogger.com/profile/14454918356354415183noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-1148259469307675582007-11-23T12:16:00.000+05:302007-11-23T12:16:00.000+05:30:) കൊള്ളാം ജിഹേഷ്. രസമായിരിയ്ക്കുന്നു ബാംഗ്ലൂര്‍ അ...:) കൊള്ളാം ജിഹേഷ്. രസമായിരിയ്ക്കുന്നു ബാംഗ്ലൂര്‍ അനുഭവം.
കലുങ്കുഷമായി : കൂലങ്കഷമായിSethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-11307081074796724492007-11-23T09:04:00.000+05:302007-11-23T09:04:00.000+05:30ചലഗട്ടപ്പൊകയായി അല്ലേ താമസം..? :)ജിഹേഷേ, ഒരൂ കാര്യ...ചലഗട്ടപ്പൊകയായി അല്ലേ താമസം..? :)

ജിഹേഷേ, ഒരൂ കാര്യം ചെയ്യാം, ഇനിമുതല്‍ നമുക്ക് ‘പാപി ചെന്നിടം ചലഗട്ട’ എന്നു തിരുത്തിയാലോ.. ? ;)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-37575131847570726032007-11-23T05:21:00.000+05:302007-11-23T05:21:00.000+05:30അതു ശരി. ഇപ്പോള്‍ മനസ്സിലായി എന്താ ചലഗട്ടയില്‍ മലയ...അതു ശരി. ഇപ്പോള്‍ മനസ്സിലായി എന്താ ചലഗട്ടയില്‍ മലയാളികള്‍ക്ക് വീടു വാടകയ്ക്ക് കൊടുക്കാത്തതെന്ന്.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-36971925450773139192007-11-23T05:00:00.000+05:302007-11-23T05:00:00.000+05:30അതുശരി. അപ്പോങ്ങിനെയാ ഈ ചലഗട്ടീന്നു ഓടിപ്പോയെ അല്ല...അതുശരി. അപ്പോങ്ങിനെയാ ഈ ചലഗട്ടീന്നു ഓടിപ്പോയെ അല്ലെ. സരസമായിരിക്കുന്നു വിവരണം.ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-60006528697298010352007-11-23T01:57:00.001+05:302007-11-23T01:57:00.001+05:30ഒക്കെ ശരി തന്നെ. ഇനിയെന്നെ ചേച്ചീന്നു വിളിച്ചാല്‍ ...ഒക്കെ ശരി തന്നെ. ഇനിയെന്നെ ചേച്ചീന്നു വിളിച്ചാല്‍ പിന്നെ മിണ്ടില്ല്യ.

:)പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-35296986710456610482007-11-23T01:57:00.000+05:302007-11-23T01:57:00.000+05:30ഒക്കെ ശരി തന്നെ. ഇനിയെന്നെ ചേച്ചീന്നു വിളിച്ചാല്‍ ...ഒക്കെ ശരി തന്നെ. ഇനിയെന്നെ ചേച്ചീന്നു വിളിച്ചാല്‍ പിന്നെ മിണ്ടില്ല്യ.

:)പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-36576375062490727352007-11-23T00:48:00.000+05:302007-11-23T00:48:00.000+05:30ഇതൊന്നുമല്ല, ജിഹേഷേ, ശരിയായ വെള്ളക്കെട്ട് ! മഴ പെയ...ഇതൊന്നുമല്ല, ജിഹേഷേ, ശരിയായ വെള്ളക്കെട്ട് ! മഴ പെയ്ത് കിട്ടുന്ന വെള്ളത്തെ എങ്ങനെ പൂര്‍ണ്ണമായും റോഡില്‍ കെട്ടിനിര്ത്താമെന്ന് നേരില്‍ക്കണ്ട് ശാസ്ത്രീയമായി പഠിക്കണേല്‍, കൊച്ചീയില് വാ..
പിന്നെ ഗ്യാസ്ട്രോ.. അതേതായാലും, നമ്മുടെ ചിക്കന്‍ ഗുനിയേടെ അത്രയും പോരാ..സ്നേഹതീരംhttps://www.blogger.com/profile/01205972247937015835noreply@blogger.com