tag:blogger.com,1999:blog-2620540548636219097.post7631265801526581756..comments2008-05-20T09:14:08.163+05:30Comments on ഏടാകൂടം: കൂടപ്പിറപ്പ്sherlockhttp://www.blogger.com/profile/09027559143914231798gehesh@yahoo.comBlogger19125tag:blogger.com,1999:blog-2620540548636219097.post-55588704001775170032008-05-20T09:14:00.000+05:302008-05-20T09:14:00.000+05:30നല്ല പോസ്റ്റ്.നല്ല പോസ്റ്റ്.ഹരിത്http://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-43573304392725169362008-05-16T11:58:00.000+05:302008-05-16T11:58:00.000+05:30ഭായ്, വിവരണം നന്നായി...ഭായ്, വിവരണം നന്നായി...മഞ്ജു കല്യാണിhttp://www.blogger.com/profile/17091262605914751705noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-70398005622368236162008-05-13T21:04:00.000+05:302008-05-13T21:04:00.000+05:30നല്ല ഓര്‍മ്മകള്‍...നന്ദി ഇങ്ങനെ എഴുതുന്നതിന്....നല്ല ഓര്‍മ്മകള്‍...നന്ദി ഇങ്ങനെ എഴുതുന്നതിന്....ശിവhttp://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-68551219472192474322008-05-12T17:56:00.000+05:302008-05-12T17:56:00.000+05:30superaayirikkunnedo...orupadu skham vaayichappol.....superaayirikkunnedo...orupadu skham vaayichappol...My......C..R..A..C..K........Wordshttp://www.blogger.com/profile/04550379869996876538noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-42816465659798057742008-05-11T22:30:00.000+05:302008-05-11T22:30:00.000+05:30പ്രിയാ, :)പൈങ്ങ്‌സേ, അത് എന്തായാലും നന്നായി. കുളിക...പ്രിയാ, :)

പൈങ്ങ്‌സേ, അത് എന്തായാലും നന്നായി. കുളിക്കാതെയാണോ കല്യാണത്തിനുവരുന്നേ :)

അമൃദാ, നന്ദി :)

സജീ, :)

അനൂപ്, :)

കുറ്റ്യാടി, :) അതേ..മാള

കുട്ടിചാത്ത്‌സ്, നന്ദി :)

മനോജേട്ടാ, നന്ദി :)

ശ്രീലാലേ, ഒരു ഭീകരന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? :)

ഏകാകി, :)

സ്പന്ദനം, :)

തമ്പിഅളിയാ, റൊമ്പ നന്ദ്രി :)ജിഹേഷ്http://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-71276750240465871152008-05-11T22:28:00.000+05:302008-05-11T22:28:00.000+05:30ചേട്ടന്റേയും അനിയന്റേയും ഒരുപാട് ഇടികള്‍ക്ക് ഏകാവക...ചേട്ടന്റേയും അനിയന്റേയും ഒരുപാട് ഇടികള്‍ക്ക് ഏകാവകാശിയായിരുന്നു ഞാനും. തിരിച്ചൊന്ന് കൊടുക്കാന്ന് വച്ചാലും അവരെ ഇടിച്ച് എന്റെ കൈ പോകുന്നത് മിച്ചം.

കുട്ടിക്കാലത്തിലേക്ക് വീണ്ടും കൊണ്ടു പോയി ഈ പോസ്റ്റ്lakshmyhttp://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-45175243504010610002008-05-11T15:49:00.000+05:302008-05-11T15:49:00.000+05:30Aliya...best kanna best...Aliya...best kanna best...MABhttp://www.blogger.com/profile/12543871521627710701noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-39797533240904244482008-05-11T00:53:00.000+05:302008-05-11T00:53:00.000+05:30ബാല്യകാലകുറുമ്പുകള്‍ക്ക് ലഭിച്ച സ്‌നേഹസമ്മാനമായി ...ബാല്യകാലകുറുമ്പുകള്‍ക്ക് ലഭിച്ച സ്‌നേഹസമ്മാനമായി മാഷിന്റെ കാലിലെ അച്ഛന്റെ വിരലടയാളവും
ഇപ്പോഴും അനിയത്തിക്കുട്ടി ബ്ലാക്ക്‌മെയില്‍ ചെയ്യാറുള്ള ഒടിഞ്ഞ കൈയും. കണ്ണുനിറയ്‌ക്കുന്ന, ഒപ്പം ഓര്‍മകളുണര്‍ത്തുന്ന പോസ്‌റ്റിന് നന്ദി.സ്‌പന്ദനംhttp://www.blogger.com/profile/16177871478070519259noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-71513890906778411962008-05-10T19:59:00.000+05:302008-05-10T19:59:00.000+05:30രസമുണ്ട് വായിക്കാൻ. എന്റെ അനുഭവവും ഇങ്ങനെയൊക്കെത്ത...രസമുണ്ട് വായിക്കാൻ. എന്റെ അനുഭവവും ഇങ്ങനെയൊക്കെത്തന്നെ. പക്ഷെ തിരിച്ചായിരുന്നു എന്നു മാത്രം. എന്റെ ചേട്ടന്റെ കൈയിൽ നിന്നും എനിക്കായിരുന്നൂന്ന് മാത്രംഏകാകിhttp://www.blogger.com/profile/15774553036384869366noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-42177659289521604562008-05-10T09:49:00.000+05:302008-05-10T09:49:00.000+05:30ജിഹേഷിനെ കണ്ടാല്‍ ഇത്ര ഭീകരനാണെന്നു തോന്നുകയേ ഇല്ല...ജിഹേഷിനെ കണ്ടാല്‍ ഇത്ര ഭീകരനാണെന്നു തോന്നുകയേ ഇല്ല കെട്ടോ..ശ്രീലാല്‍http://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-86940841727311970022008-05-10T04:55:00.000+05:302008-05-10T04:55:00.000+05:30ജിഹേഷേ കലക്കി കടുക് വറുത്ത് കളഞ്ഞല്ലോ ?1.സിലോണ്‍ റ...ജിഹേഷേ കലക്കി കടുക് വറുത്ത് കളഞ്ഞല്ലോ ?

1.സിലോണ്‍ റേഡിയോ വച്ച പോലെ അവളുടെ കരച്ചിലിന്റെ ശബ്ദം ഉയര്ന്നും താഴ്ന്നും കേള്‍ക്കാമായിരുന്നു.
2.ഞാനാ സമയം ഇന്നടി കൈയ്യില്‍ കിട്ടുമോ അതോ കാലില്‍ കിട്ടുമോ എന്നുള്ളത് അപ്പെല വച്ച് ടോസിടുകയായിരുന്നു.
3.സതീശന്റെ കൈയ്യില്‍ കോമ്പസു കൊണ്ട് ടാറ്റു വരച്ചത്.
4.അച്ഛനില്ലാത്ത സമയത്ത് വല്ല രജിസ്ട്രേട് കത്തും വന്നാല്‍ എന്റ് കാലിന്റെ പിറകുവശം വച്ച് അച്ഛന്റെ വിരലടയാളം പതിക്കാമായിരുന്നു
5.അവളുടെ കയ്യില്‍ പ്ലാസ്റ്റര്‍ ഇടുമ്പോള്‍ ഞാന്‍ എന്റെ ഭാവിയെ കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുകയായിരുന്നു.
6.വീട്ടിലെത്തിയ ഉടന്‍ തന്നെ അച്ഛന്‍ വാത്സല്യപൂര്‍വ്വം കോരിയെടുത്ത് ഓമനിച്ചു.

ഇവിടെയെല്ലാം ചിരി പൊട്ടി.

പക്ഷെ..........

“ അവളെ ഭര്‍തൃഗൃഹത്തില്‍ കൊണ്ടു ചെന്നാക്കി പോരാന്‍ സമയത്ത് “ഞാന്‍ പൂവാടി ” എന്നു പറഞ്ഞപ്പോള്‍ എന്റെ ശബ്ദം ചിലമ്പിച്ചിരുന്നു.“

എന്ന വരി വായിച്ചപ്പോള്‍ പൊട്ടിവീണത് കണ്ണീരായിരുന്നു.

കൂടുതല്‍ ചിരിപ്പിച്ച് നിറുത്തിയാല്‍ പെട്ടെന്ന് കരയിപ്പിക്കാന്‍ പറ്റും എന്ന് തന്നോടാരാ പറഞ്ഞ് തന്നത് ?

ആശംസകള്‍.നിരക്ഷരന്‍http://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-26650584518384093332008-05-10T01:41:00.000+05:302008-05-10T01:41:00.000+05:30ചാത്തനേറ്: ഒരു ഇടിവാള്‍ Vs മിന്നല്‍ ടച്ച്... കലക്ക...ചാത്തനേറ്: ഒരു ഇടിവാള്‍ Vs മിന്നല്‍ ടച്ച്... കലക്കീട്ടാ.കുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-70616390825776874002008-05-10T01:28:00.000+05:302008-05-10T01:28:00.000+05:30എന്റെ കൂടപ്പിറപ്പേ...ആദ്യം താങ്കളുടെ കുരുത്തക്കേടു...എന്റെ കൂടപ്പിറപ്പേ...

ആദ്യം താങ്കളുടെ കുരുത്തക്കേടുകളെ പറ്റി വായിച്ചപ്പോള്‍ ഞാനൊന്ന് ആശ്വസിച്ചു... ഞാന്‍ ഇത്രക്ക് വികൃതിക്കാരനായിരുന്നല്ലോ എന്നോര്‍ത്ത്...

“ഞാന്‍ പൂവ്വാടീ“ എന്ന് ഞാന്‍ എന്റെ പെങ്ങളോട് പറഞ്ഞിരുന്നില്ല. അവളെ കൂട്ടി ഭര്‍തൃവീട്ടുകാര്‍ അന്ന് പോവുമ്പോള്‍ അവളായിരുന്നു എന്നോട് പറഞ്ഞത്, “ഞാന്‍ പോട്ടേന്ന്..“

എന്റെ കണ്ണും നിറഞ്ഞിരുന്നു, പക്ഷേ ചുറ്റുമുള്ളവരെ കാണിക്കാതിരിക്കാന്‍ ഞാന്‍ അന്ന് എന്റെ മുഖം തൂവാല കൊണ്ട് മറച്ചു...

ആ ഓര്‍മ്മകള്‍ കൊണ്ടുവന്നതിന്ന് നന്ദി..

ഓഫ്: മോഡല്‍പോളിക്കാരനാണോ? എവിടെയായിരുന്നു?കുറ്റ്യാടിക്കാരന്‍http://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-6788240731815432042008-05-10T00:47:00.001+05:302008-05-10T00:47:00.001+05:30എന്നെ ഈ കഥ വളരെ വേദനിപ്പിച്ചുഞാന്‍ ഒരു നിമിഷം നാട്...എന്നെ ഈ കഥ വളരെ വേദനിപ്പിച്ചു
ഞാന്‍ ഒരു നിമിഷം നാട്ടിലുള്ള എന്റെ അനിയത്തിമ്മാരെ കുറിച്ചോര്‍ത്തു പോയിഅനൂപ് എസ്.നായര്‍ കോതനല്ലൂര്‍http://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-39510329960959702252008-05-10T00:47:00.000+05:302008-05-10T00:47:00.000+05:30എന്നെ ഈ കഥ വളരെ വേദനിപ്പിച്ചുഞാന്‍ ഒരു നിമിഷം നാട്...എന്നെ ഈ കഥ വളരെ വേദനിപ്പിച്ചു
ഞാന്‍ ഒരു നിമിഷം നാട്ടിലുള്ള എന്റെ അനിയത്തിമ്മാരെ കുറിച്ചോര്‍ത്തു പോയിഅനൂപ് എസ്.നായര്‍ കോതനല്ലൂര്‍http://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-11250865190663788352008-05-10T00:14:00.000+05:302008-05-10T00:14:00.000+05:30ദിംതരികിടതോം...പങ്ങോടന്‍ തേങ്ങ ഒടച്ചൂ അതു ഇപ്പൊ പൊ...ദിംതരികിടതോം...
പങ്ങോടന്‍ തേങ്ങ ഒടച്ചൂ അതു ഇപ്പൊ പൊട്ടിചിതറിപ്പോയെന്ന് തോന്നുന്നു..
ജിഹേഷേ നന്നായിട്ടുണ്ട്മിന്നാമിനുങ്ങുകള്‍ //സജി.!!http://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-60275812775545901182008-05-09T23:01:00.000+05:302008-05-09T23:01:00.000+05:30"കാലങ്ങള്‍ ഏറേ കഴിഞ്ഞെങ്കിലും “വല്ലാത്ത വേദന” എന്ന..."കാലങ്ങള്‍ ഏറേ കഴിഞ്ഞെങ്കിലും “വല്ലാത്ത വേദന” എന്നും പറഞ്ഞ് ഇപ്പോഴും അവളെന്നെ ബ്ലാക്ക് മെയില്‍ ചെയ്തുകൊണ്ടേയിരിക്കുന്നു....ഒടിഞ്ഞ(ഞാന്‍ ഒടിച്ച) വലം കൈ കാണിച്ച്."

നല്ല നര്‍മ്മം..
രസകരമായ അവതരണശൈലി....
കൊള്ളാംട്ടോ...ജിഹേഷ്...അമൃതാ വാര്യര്‍http://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-83821782982573923172008-05-09T22:31:00.000+05:302008-05-09T22:31:00.000+05:30ഠോ..ഠോ.....ഠോ...ഠോ...ഠോ....ഠോ.... നീ ഞെട്ടണ്ട..ഇത്...ഠോ..ഠോ.....ഠോ...ഠോ...ഠോ....ഠോ.... നീ ഞെട്ടണ്ട..ഇത് കൈയ്യൊടിച്ച സൌണ്ടല്ല :)

നീയൊരു തല്ലുകൊള്ളിയാണെന്ന് മോഡല്‍ പോളിയില്‍ വെച്ചേ എനിക്കറിയാരുന്നു.നാലാളെകൊണ്ട് നല്ലതെന്ന് പറയിച്ചൂടെ നിനക്ക് .ഇനി നീ എന്റെ കയ്യെങ്ങാന്‍ ഒടിച്ചാല്‍ എന്റെ ആഫ്രിക്കേല്‍ പോക്ക് മുടങ്ങിയാലോന്ന് പേടിച്ചാ നിന്റെ പെങ്ങടെ കല്യാണത്തിനു വന്നിട്ടും നീയുമായ് ഒരു പത്തുമീറ്റര്‍ അകലം പാലിച്ച് ഞാന്‍ നിന്നത്

.പൈങ്ങോടന്‍http://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-77652812648416047632008-05-09T22:28:00.000+05:302008-05-09T22:28:00.000+05:30നമ്പറിട്ടെഴുതിയ മൂന്നും എന്റെ ഓര്‍മ്മകളിലുമുണ്ട്.....നമ്പറിട്ടെഴുതിയ മൂന്നും എന്റെ ഓര്‍മ്മകളിലുമുണ്ട്...

“ഞാന്‍ പൂവ്വാടീ”... എന്തൊ എന്റെ കണ്ണും നിറയുന്നു. അങ്ങനെയൊരു വാക്ക് ഞാന്‍ കേട്ടിരുന്നില്ലപ്രിയ ഉണ്ണികൃഷ്ണന്‍http://www.blogger.com/profile/11836794412558999450noreply@blogger.com