tag:blogger.com,1999:blog-2620540548636219097.post6272016961683168027..comments2008-01-15T13:28:51.557+05:30Comments on ഏടാകൂടം: ഒരു യാത്രsherlockhttp://www.blogger.com/profile/09027559143914231798gehesh@yahoo.comBlogger28125tag:blogger.com,1999:blog-2620540548636219097.post-67241846043911647332008-01-15T13:28:00.000+05:302008-01-15T13:28:00.000+05:30ജിഹേഷ് ഭായ് , വാര്‍ഷിക പോസ്റ്റ് നന്നായി!ആശംസകള്...ജിഹേഷ് ഭായ് ,
വാര്‍ഷിക പോസ്റ്റ് നന്നായി!ആശംസകള്‍..!!maheshcheruthana/മഹേഷ് ചെറുതനhttp://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-67987534781059526732008-01-15T12:34:00.000+05:302008-01-15T12:34:00.000+05:30ഷാരൂ, :)മാണിക്യം, ഇതവരുടെ സ്ഥിരം പരിപാടി അല്ലേ....ഷാരൂ, :)

മാണിക്യം, ഇതവരുടെ സ്ഥിരം പരിപാടി അല്ലേ...:)

മഞ്ജു, അപ്പ കുറ്റം എനിക്കായോ? :)

മന്സൂര് ഭായ്, :)

ഭൂമിപുത്രി, ബഹുമാനിക്കാന് പറഞ്ഞതില് നിന്നും ഞാനെന്തൊക്കെയോ ഊഹിച്ചൂ :)

ഗീത ടീച്ചറേ, :)

ഈ യാത്രയില്‍ എന്നോടൊപ്പം കൂടിയ എല്ലാവര്‍ക്കും നന്ദി..ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh|http://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-47517195694141657322008-01-14T23:13:00.000+05:302008-01-14T23:13:00.000+05:30ഏതു ജാംബവാന്റെ കാലത്തെ അലാറമായിരുന്നു അത്?പിന്നെ ...ഏതു ജാംബവാന്റെ കാലത്തെ അലാറമായിരുന്നു അത്?

പിന്നെ ആ വണ്ണമില്ലാത്ത ചേച്ചിയുടെ അടുത്തിരുന്നേല്‍ ഇങ്ങനൊന്നും വരില്ലായിരുന്നു.....
തവളയുടെ ഗതിവരുമെന്ന പേടിയിലെങ്കിലും ഇങ്ങനെ മതിമറന്നുറങ്ങുകയില്ലായിരുന്നു...
യാത്രാനുഭവം നന്നായി എഴുതിയിരിക്കുന്നു ജിഹേഷ്.ഗീതാഗീതികള്‍http://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-32076957406927671102008-01-11T17:41:00.000+05:302008-01-11T17:41:00.000+05:30സിറ്റുമാറിയിരുന്നതാണു കുഴപ്പമായത്,അല്ലെങ്കില്‍ കറ്...സിറ്റുമാറിയിരുന്നതാണു കുഴപ്പമായത്,
അല്ലെങ്കില്‍ കറ്ക്ട്ടൈമിനു
പുറത്തേയ്ക്കൊരു ‘തവള’ച്ചാട്ടം ചാടാന്‍ കാത്ത്
നിദ്രാവിഹീനനായിരുന്നേനെ.
തടിയുള്ള auntyമാരെ ഇനിയെങ്കിലും ബഹുമാനിയ്ക്കാന്‍ ശീലിയ്ക്കുമല്ലൊ.. :)ഭൂമിപുത്രിhttp://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-77623733350151771742008-01-07T13:19:00.000+05:302008-01-07T13:19:00.000+05:30ഈ ജിഹേഷ് ഭായ്...ക്യാ ഹോഗയ ഭായ്...ഇദര്‍ ഹുദര്‍.....ഈ ജിഹേഷ് ഭായ്...

ക്യാ ഹോഗയ ഭായ്...
ഇദര്‍ ഹുദര്‍...ക്യാ ഹുവാ..കുച്ച് കുച്ച് ഹോത്താഹേ

അം കോ എല്ലാം മനസ്സിലായിഹേ ..ഞാന്‍ നഹി ബോല്‍ത്താ

അചാ അച്ചാ രചന ഹേ....

നന്‍മകള്‍ നേരുന്നുമന്‍സുര്‍http://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-24442316645848398752008-01-07T12:23:00.000+05:302008-01-07T12:23:00.000+05:30ജിഹേഷ് ഭായ്, ശ്രീ പറഞ്ഞതാണു കാര്യം. ഇനിയെങ്കിലും ആ...ജിഹേഷ് ഭായ്, ശ്രീ പറഞ്ഞതാണു കാര്യം. ഇനിയെങ്കിലും ആ സമയമൊന്നു കറക്ട് ചെയ്യ്.

വിവരണം കലക്കിമഞ്ജു കല്യാണിhttp://www.blogger.com/profile/17091262605914751705noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-89903816998474026922008-01-07T07:27:00.000+05:302008-01-07T07:27:00.000+05:30മഴയത്തുള്ള യാത്രാ വളരെ തന്മയത്വത്തൊടെആവതരിപ്പിച്ചു...മഴയത്തുള്ള യാത്രാ വളരെ തന്മയത്വത്തൊടെ
ആവതരിപ്പിച്ചു...ഒട്ടൊക്കാരaന്റെ കൌശലം അതോ അതി ബുദ്ധിയൊ?
കുറിക്കു കൊള്ളുന്നാ നര്‍മ്മം!
ആശംസകള്‍..!!മാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-68567716184925989422008-01-06T18:27:00.000+05:302008-01-06T18:27:00.000+05:30രസിച്ചു വായിച്ചു.... നന്നായിരസിച്ചു വായിച്ചു.... നന്നായിSharu....http://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-26839833157268120152008-01-05T22:41:00.000+05:302008-01-05T22:41:00.000+05:30പ്രിയാ, ഡ്രൈവറാണു ചതിച്ചത് എന്ന് പറയാന്‍ പറ്റില്ല....പ്രിയാ, ഡ്രൈവറാണു ചതിച്ചത് എന്ന് പറയാന്‍ പറ്റില്ല..എല്ലാം എന്റെ മുന്‍വിധി മൂലം..

വാല്‍മീകി, ന്നെ വിശ്വസിക്കൂ...

ശ്രീ, :)

മിനീസ്, ഇതാണാ ഭാഗ്യം?..:)

അലീക്കാ, സത്യം :)

കൃഷ്, ഇവരിങ്ങനെ കത്തിച്ചുപോകുമെന്ന് അറിഞ്ഞില്ലാ..

പൈങ്ങ്‌സ്, കാണിച്ചു തരാം...കോണത്തക്കുന്നില്‍ ഞമ്മക്കും ആളോള്‍ ഉള്ളതാ..:)

ഗുരുജീ, :)

കുട്ടിച്ചാത്താ, ചാത്തനെ കണ്ട് പേടിച്ചിട്ടായിരിക്കും..അല്ലാ എന്തിനാ ഓട്ടോ പിടിച്ചേ? കുന്തം കളഞ്ഞുപോയോ?..

നജീമിക്കാ, :) പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ?

പ്രയാസീ, എനിക്കും തോന്നി ഗുമ്മില്ലാന്നു..അടുത്ത് ചെമ്പാക്കാം..:)

സജീ, ഹൌ താനൊരു വക്കിലാകേണ്ടതായിരുന്നു..വിധിയുടെ വിളയാട്ടം :)

മുരളിയേട്ടാ, നന്ദി

കൊച്ചു ത്രേസ്യാ, അതുശരി അപ്പോ ഇത് എന്റെ കുഴപ്പമല്ല അല്ലേ. ഇനി ഫോണിന്റെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യണമായിരിക്കും ഈ ബഗ്ഗ് ഫിക്സ് ചെയ്യാന്‍..

സുനിലേ, ധൈര്യമായി കേറിക്കോളൂ..തന്നെ ഞാന്‍ പറ്റിക്കില്ലാ...:)

ദേവതീര്‍ത്ഥ, :)

ഹരിശ്രീ, :)

ദ്രൗപദി, :)

ഈ യാത്രയില്‍ എന്നോടൊപ്പം കൂടിയ എല്ലാവര്‍ക്കും നന്ദി..ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh|http://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-34102892002420359142008-01-05T18:31:00.000+05:302008-01-05T18:31:00.000+05:30ഇഷ്ടമായിഅഭിനന്ദനങ്ങള്‍ഇഷ്ടമായി
അഭിനന്ദനങ്ങള്‍ദ്രൗപദിhttp://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-3404529090724818072008-01-05T11:38:00.000+05:302008-01-05T11:38:00.000+05:30ജിഹേഷ് ഭായ്നന്നായിരിയ്കുന്നു...ആശംസകള്‍,,,ജിഹേഷ് ഭായ്

നന്നായിരിയ്കുന്നു...

ആശംസകള്‍,,,ഹരിശ്രീhttp://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-20225647377834738012008-01-04T21:38:00.000+05:302008-01-04T21:38:00.000+05:30നന്നായിട്ടുണ്ട്` ട്ടോനന്നായിട്ടുണ്ട്` ട്ടോദേവതീര്‍ത്ഥhttp://www.blogger.com/profile/15285168606561645822noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-78838878558156071412008-01-04T16:02:00.000+05:302008-01-04T16:02:00.000+05:30ഇതു പോലെ തണുപ്പത്ത് ആ മസില്‍കുമാരനെ ഇത്ര പറ്റിക്കേ...ഇതു പോലെ തണുപ്പത്ത് ആ മസില്‍കുമാരനെ ഇത്ര പറ്റിക്കേണ്ട കാര്യമില്ലായിരുന്നു.
ഇനിമുതല്‍ ഝേഷ് ഭായ് കയറുന്ന ബസില്‍ കയറുന്ന പ്രശ്നമില്ല.

ഓട്ടോക്കാരോട് കളിക്കരുത് ട്ടാ. പ്രശ്നാകും.
പിന്നെ അലക്കാന്‍ അറിയില്ല മോശം.മനുഷ്യരെമാത്രമേ അലക്കാറുള്ളൂ ല്ലേ..?

ജഹേഷ് ഭായ് യാത്രാവിവരണം കലക്കി.
വാര്‍ഷികാശംസകള്‍..!

എന്നും സ്നേഹത്തോടെ
ഉപാസനഉപാസന | Upasanahttp://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-63168361476030017412008-01-04T09:51:00.000+05:302008-01-04T09:51:00.000+05:30ഈ പ്രശ്നം എനിക്കറിയാം..സംസ്ഥാനം മാറുമ്പോള്‍ അലാറത്...ഈ പ്രശ്നം എനിക്കറിയാം..സംസ്ഥാനം മാറുമ്പോള്‍ അലാറത്തിനുണ്ടാകുന്ന ആശയക്കുഴപ്പം കൊണ്ടാണ് അതിങ്ങനെ തോന്നിയ പോലെ പെരുമാറുന്നത്.ഈയൊരു പ്രതിഭാസം കാരണം മിക്കവാറും ബാംഗ്ലൂരുന്ന് വരുമ്പോള്‍ വീടിനു തൊട്ടു മുന്‍പില്‍ ഇറങ്ങേണ്ടതിനു പകരം വേറെ വല്ലായിടത്തും ഇറങ്ങി ഓട്ടോ പിടിച്ച് തിരിച്ചുവരേണ്ടിവന്നിട്ടുണ്ട്.എന്നാണാവോ ടെക്നോളജി ഒന്നു മുന്നോട്ടുപോയി ഇതിനൊരു പ്രതിവിധി തരാന്‍ പോകുന്നത് :-)കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-32068590856118672492008-01-04T00:03:00.000+05:302008-01-04T00:03:00.000+05:30വര്‍ഷത്തിന്റെ തുടക്കം മോശമല്ല, അപ്പോള്‍ ഇനിയും മുന...വര്‍ഷത്തിന്റെ തുടക്കം മോശമല്ല, അപ്പോള്‍ ഇനിയും മുന്നോട്ട് കുതിക്കട്ടെ. ആശംസകള്‍!മുരളി മേനോന്‍ (Murali Menon)http://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-69721006396736528822008-01-03T22:33:00.000+05:302008-01-03T22:33:00.000+05:30മഴ നമ്മുടെ ജീവിതത്തെ ഒരുപാട് സ്വാധീനിക്കുന്നു അല്ല...മഴ നമ്മുടെ ജീവിതത്തെ ഒരുപാട് സ്വാധീനിക്കുന്നു അല്ലെ. ചിലപ്പോള്‍ ചറിപ്പോയാ പോക്കിറിമഴയായ് ചിലപ്പോള്‍ പെയ്തൊഴിഞ്ഞ പേമാരിപോലെ...
ഓട്ടോക്കാരെ അങ്ങനങ്ങ കുറ്റപ്പെടുത്താമൊ മഷെ ഒന്നുല്ലേലും നമ്മുടെ നാട്ടില്‍ അവര്‍ ജനങ്ങള്‍ക്കിടയില്‍ നല്ലൊരു പങ്കു വഹിക്കുന്നില്ലെ..?
ഇനിയെങ്കിലും അലാറം വെക്കുമ്പോള്‍ ഒന്നുക്കുടെ നോക്കുക പറ്റിയാല്‍ വല്ലപ്പോഴും സമയവും നോക്കുക ഹഹ..അല്ലെങ്കില്‍ ബസ്സല്ലാ ചിലപ്പോള്‍ ഫ്ലൈറ്റ് വരെ വൈകും..അതെ പിന്നെയൊരു പ്രയാണമായിരുന്നു ഒരു തൃശൂര്‍ ഫാസ്റ്റില്‍ കയറി ചാലക്കുടിയിലേക്ക്. പിന്നെ അവിടെ നിന്ന് ഒരു ഓട്ടോയില്‍ വീട്ടിലേക്കും.[ ഇപ്പോള്‍ ഓട്ടൊ എങ്ങനെ സ്വാധീനിച്ചൂ..?]Friendz4ever // സജി.!!http://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-30022387287239269722008-01-03T22:23:00.001+05:302008-01-03T22:23:00.001+05:30“ഒരു സഹായം ചെയ്ത് മനഃസംതൃപ്തിയില്‍ പെണ്‍കൊടിയുടെ സ...“ഒരു സഹായം ചെയ്ത് മനഃസംതൃപ്തിയില്‍ പെണ്‍കൊടിയുടെ സീറ്റില്‍ ചെന്നിരുന്നു. സഹസീറ്റന്‍ മിസ്റ്റര്‍ മസില്‍കുമാര്‍ എന്നെ ക്രൂരമായി നോക്കി. എന്തായിരുന്നു ആ ക്രൂരമായ നോട്ടത്തിന്റെ മീനിങ്ങ്? ഞാനെന്തു തെറ്റാ ചെയ്തേ?“

പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും..!ഇങ്ങനെയെന്തോ ആണ്..! അല്ലെങ്കിലും സാരമില്ല..!

ജിഹേഷെ പഴയ ഒരു ഗുമ്മില്ല..

ഓഗിബിട്ടാല്‍ ഒന്നൂടെ ഗും മാടാം..

ഞാനു പ്രീതി മാഡ്ത്തീനി..! പ്രയാസി മാമനുലു..:)പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-80650771611250865502008-01-03T22:23:00.000+05:302008-01-03T22:23:00.000+05:30കലിപ്പുകള് തീരിണില്ല്യടിയേ......അല്ല ജിഹേഷ്, ആ മസ...കലിപ്പുകള് തീരിണില്ല്യടിയേ......

അല്ല ജിഹേഷ്, ആ മസില്‍മാനോട് ഒന്ന് പറഞ്ഞു വച്ചാ പോരായിരുന്നോ..?

ഇനി പറഞ്ഞിട്ടെന്താ... വിനാശകാലേ വിപരീത ബുദ്ധി :)ഏ.ആര്‍. നജീംhttp://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-54847449625910824972008-01-03T18:43:00.000+05:302008-01-03T18:43:00.000+05:30ചാത്തനേറ്: കെമ്പ് ഫോര്‍ട്ടീന്ന് മഡിവാള വരെ ഞാന്‍ 6...ചാത്തനേറ്: കെമ്പ് ഫോര്‍ട്ടീന്ന് മഡിവാള വരെ ഞാന്‍ 60 രൂപയ്ക്ക് പോയിട്ടുണ്ട് ഹയ്യടാ ഹയ്യാ..:)കുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-1637285136777154772008-01-03T17:28:00.000+05:302008-01-03T17:28:00.000+05:30കൊള്ളാംകൊള്ളാംGurujihttp://www.blogger.com/profile/16715800052844464012noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-16584355538317651832008-01-03T16:51:00.000+05:302008-01-03T16:51:00.000+05:30സംഭവിച്ചതെന്താണെന്നുവെച്ചാല്‍, രാത്രിയായപ്പോ നമ്മു...സംഭവിച്ചതെന്താണെന്നുവെച്ചാല്‍, രാത്രിയായപ്പോ നമ്മുടെ മസില്‍കുമാരന്‍ ആരും അറിയാതെ ജിഹേഷിന്റെ ചെവിക്കിട്ടൊന്നു പൊട്ടിച്ചു..ചുമ്മാ ഒന്നു ദേഷ്യം തീര്‍ക്കാന്‍..പിന്നെ അലാറമല്ല, ബോബ് പൊട്ടിയാല്‍ പോലും അറിയില്ലല്ലോ
എന്നിട്ട് ചെവിയിപ്പോ എങ്ങിനെയുണ്ട് മച്ചൂ? ഹി ഹി ഹിപൈങ്ങോടന്‍http://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-64529925059579806882008-01-03T14:28:00.000+05:302008-01-03T14:28:00.000+05:30അതേ, രാത്രിവണ്ടിയില്‍ യാത്ര ചെയ്യുന്‍പോള്‍ അലാറം വ...അതേ, രാത്രിവണ്ടിയില്‍ യാത്ര ചെയ്യുന്‍പോള്‍ അലാറം വെക്കുന്നത് ഡ്രൈവറൊടോ കണ്ടക്ടറോടോ ചോദിച്ചിട്ട് പോരാരുന്നോ. ഇപ്പോള്‍ റോഡൊക്കെ മേക്കപ്പിട്ടിരിക്കയല്ലേ.കൃഷ് | krishhttp://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-47964228728482871282008-01-03T14:02:00.000+05:302008-01-03T14:02:00.000+05:30ബസ്സിനൊക്കെ ഇപ്പോ എന്താ സ്പീഡ്!ജിഹേഷ്.നന്നായി. അഭി...ബസ്സിനൊക്കെ ഇപ്പോ എന്താ സ്പീഡ്!

ജിഹേഷ്.
നന്നായി. അഭിനന്ദനങ്ങള്‍!അലിhttp://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-46664913119200861502008-01-03T10:43:00.000+05:302008-01-03T10:43:00.000+05:30“20 റുപ്പീസ് എക്സ്ട്രാ ബേക്കു” - ഭാഗ്യവാന്‍... സാധ...“20 റുപ്പീസ് എക്സ്ട്രാ ബേക്കു” - ഭാഗ്യവാന്‍... സാധാരണ "ടു ടൈംസ്" എന്നാ... എന്തായാലും ചേട്ടനെ കണക്കു പഠിപ്പിക്കാന്‍ നില്‍ക്കാഞ്ഞത് നന്നായി... ഹ ഹ!! :-)മിനീസ്http://www.blogger.com/profile/05830384916729231624noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-54142820603766583292008-01-03T08:43:00.000+05:302008-01-03T08:43:00.000+05:30ഇപ്പോ മനസ്സിലായി. ആ ബസ്സ് ഒരു മണിക്കൂര്‍ വൈകി വന്...ഇപ്പോ മനസ്സിലായി. ആ ബസ്സ് ഒരു മണിക്കൂര്‍ വൈകി വന്നതല്ല, മൊബൈലിലെ സമയം ഒരു മണിക്കൂര്‍ ഫാസ്റ്റ് ആയിരുന്നു. (അതിലല്ലേ സമയം നോക്കിയേ?)

7 മണിയ്ക്കു വച്ച അലാറം അടിച്ചത് 8 മണിയ്ക്കും. അപ്പോ വണ്ടിയെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം? അത് കൃത്യം 7 നു തന്നെ ചാലക്കുടി എത്തിക്കാണും... ഹിഹി.

;)ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.com