tag:blogger.com,1999:blog-2620540548636219097.post5937897808653956102..comments2009-03-19T10:37:09.338+05:30Comments on ഏടാകൂടം: റോങ്ങ് നമ്പര്‍..sherlockhttp://www.blogger.com/profile/09027559143914231798gehesh@yahoo.comBlogger28125tag:blogger.com,1999:blog-2620540548636219097.post-61528645698103154552009-03-19T10:37:00.000+05:302009-03-19T10:37:00.000+05:30ഒന്നേകാല്‍ വര്‍ഷത്തിനു ശേഷമാണ് ഈ പോസ്റ്റ് കണ്ണില്‍...ഒന്നേകാല്‍ വര്‍ഷത്തിനു ശേഷമാണ് ഈ പോസ്റ്റ് കണ്ണില്‍ പെടുന്നത്.

നല്ല പോസ്റ്റ്!

അല്ല, എവിടെ പോയി?ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-19341030383619945572009-03-03T17:58:00.000+05:302009-03-03T17:58:00.000+05:30ഇനിയെന്നാ പുതിയൊരു കുറിപ്പ്?? വേഗം പോരട്ടെഇനിയെന്നാ പുതിയൊരു കുറിപ്പ്?? വേഗം പോരട്ടെAnonymousnoreply@blogger.comtag:blogger.com,1999:blog-2620540548636219097.post-40707976938750790432009-02-19T21:35:00.000+05:302009-02-19T21:35:00.000+05:30അത് ശരിയായ നമ്പര്‍ ആയിരുന്നു...[:)]അത് ശരിയായ നമ്പര്‍ ആയിരുന്നു...
[:)]അനുരൂപ്http://www.blogger.com/profile/03543757543782809930noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-54052078961137992812009-02-19T19:02:00.000+05:302009-02-19T19:02:00.000+05:30Manassine touch cheythu..Realy... Chankil oru oru ...Manassine touch cheythu..Realy... Chankil oru oru vedhana pole...santhosh|സന്തോഷ്http://www.blogger.com/profile/06123838787552035669noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-21382399547384085852009-01-15T17:16:00.000+05:302009-01-15T17:16:00.000+05:30Happy new year Jihesh!Happy new year Jihesh!മേരിക്കുട്ടി(Marykutty)http://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-16415240070129072222009-01-14T02:45:00.000+05:302009-01-14T02:45:00.000+05:30ഡെറ്റ് ഇപ്പൊഴാ നൊക്കിയത് ചില പോസ്റ്റ്കള്‍ ഇങ്ങനാ ന...ഡെറ്റ് ഇപ്പൊഴാ നൊക്കിയത്
ചില പോസ്റ്റ്കള്‍ ഇങ്ങനാ നിത്യഹരിതം!
ജിഹേഷ്..
അഭിനന്ദനങ്ങള്‍
2009!!
പുതുവത്സരാശസകള്‍!മാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-27320590480402138282009-01-14T02:43:00.000+05:302009-01-14T02:43:00.000+05:30എഴുതിയതു വളരെ നന്നായിഒരു കഥ എന്ന് വിളിക്കാന്‍ തോന...എഴുതിയതു വളരെ നന്നായി
ഒരു കഥ എന്ന് വിളിക്കാന്‍ തോന്നുന്നില്ല.
ഇനി മുതല്‍ ഇതേ പ്രതീക്ഷിക്കാവൂ.വിവാഹം കഴിക്കുന്നത് സ്വന്തം സന്തോഷത്തിനു, മക്കളുണ്ടാകുന്നു അവരുടെ കളിയും ചിരിയും ആസ്വദിക്കൂ,വളര്‍ത്തി വിദ്യാഭ്യാസം കൊടുക്കൂ,
പറക്ക മുറ്റി അനന്ത വിഹായസില്‍ മക്കള്‍ പറക്കുന്നത് കണ്ട് ഈ മനോഹരമായ ഭൂമിയീല്‍ കിടന്ന് മേലോട്ട് കൈ ചൂണ്ടി പറയാം നോക്ക് ആ ഏറ്റം ഉയരത്തില്‍ പറക്കുന്നത് എന്റെ മകന്‍/മകള്‍ ആണ്.ഭഗവാന്‍ പണ്ടേ പറഞ്ഞു ഫലം ഇഛിക്കാതെ കര്‍മ്മം ചെയ്യാന്‍....

“എന്റെ വേര്‍പാടിന്റെ സമയം സമാഗതമായി
ഞാന്‍ നന്നായി പൊരുതി, എന്റെ ഓട്ടം ഞാന്‍ പൂര്‍ത്തിയാക്കി ”എന്ന് മാതാപിതാക്കള്‍ പറയട്ടെ!

വരില്ല ഇനിയുള്ള കാലത്ത് ഒരു മക്കളൂം വരില്ല, വരാന്‍ അവര്‍ക്ക് ആഗ്രഹമില്ലാഞ്ഞല്ല.ചുറ്റുപാട് അതാണ്,അവരെ കുറ്റപെടുത്തരുത് ...മാണിക്യംhttp://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-41701234412797966302009-01-13T23:44:00.000+05:302009-01-13T23:44:00.000+05:30ഞാന്‍ ഇത്തിരി വൈകിപ്പോയൊ? (എല്ലാ കമെന്റിലേയും ഡേറ്...ഞാന്‍ ഇത്തിരി വൈകിപ്പോയൊ? (എല്ലാ കമെന്റിലേയും ഡേറ്റ് 2007 ആണേയ്).

പലര്‍ക്കും അച്ഛനമ്മമാരെ നോക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ലാ, സാധിക്കാത്തതുകൊണ്ടുകൂടിയാണ്. എന്തായാലും ഫലം ഒന്നുതന്നെ.ഒറ്റപ്പെടല്‍.Typist | എഴുത്തുകാരിhttp://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-59333891379154147972008-01-02T23:44:00.000+05:302008-01-02T23:44:00.000+05:30ഹം! എന്താ പറയുക. കഷ്ടം തന്നെ.ആ പ്രതീക്ഷ പോകുമ്പോള...ഹം! എന്താ പറയുക. കഷ്ടം തന്നെ.
ആ പ്രതീക്ഷ പോകുമ്പോള്‍ അവര്‍ക്കുണ്ടായേക്കാവുന്ന നിരാശ!
ജിഹേഷ് ചെയ്യാവുന്നത് ചെയ്തെങ്കിലും.നിഷ്ക്കളങ്കന്‍http://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-81315253977951757412008-01-02T15:58:00.000+05:302008-01-02T15:58:00.000+05:30പുതുവര്‍ഷത്തില്‍ മറന്നു പോകരുതാത്ത ഒന്ന്..പുതുവര്‍ഷത്തില്‍ മറന്നു പോകരുതാത്ത ഒന്ന്..നിലാവര്‍ നിസhttp://www.blogger.com/profile/07934634386031744069noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-34616152845928249872008-01-01T16:54:00.000+05:302008-01-01T16:54:00.000+05:30ജിഹേഷ് ഭായ്‌പുതുവല്‍സരാശംസകള്‍നന്‍മകള്‍ നേരുന്നുജിഹേഷ് ഭായ്

പുതുവല്‍സരാശംസകള്‍
നന്‍മകള്‍ നേരുന്നുമന്‍സുര്‍http://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-25595172298920349962008-01-01T15:38:00.000+05:302008-01-01T15:38:00.000+05:30വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്ക്കും നന...വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്ക്കും നന്ദി..

നജീമിക്കാ, താങ്കളുടെ പോസ്റ്റിന്റെ ലിങ്കിനു നന്ദി..അല്ലെങ്കില് അതു മിസ് ചെയ്യുമായിരുന്നു..ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh|http://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-64158417255285725182007-12-31T16:50:00.000+05:302007-12-31T16:50:00.000+05:30ഇത് ഇന്നത്തെ പ്രവാസിലോകത്തിനും സമൂഹത്തിനു തന്നെയും...ഇത് ഇന്നത്തെ പ്രവാസിലോകത്തിനും സമൂഹത്തിനു തന്നെയും ഒരു ചിന്താവിഷയമാണ്‍. പണത്തിനും പ്രശസ്തിയ്ക്കും പിന്നാലെ പോയി നാം ജീവിയ്ക്കാന്‍ മറക്കുന്നു, കടമകളെ മറക്കുന്നു...

ജിഹേഷ് ഭായ്, “പുതുവത്സരാശംസകള്‍ “മഞ്ജു കല്യാണിhttp://www.blogger.com/profile/17091262605914751705noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-62804834566675034392007-12-30T09:39:00.000+05:302007-12-30T09:39:00.000+05:30ജിഹേഷ് ചെയ്തത് നന്നായെന്ന് തന്നെയാണ് എന്റെയും അഭിപ...ജിഹേഷ് ചെയ്തത് നന്നായെന്ന് തന്നെയാണ് എന്റെയും അഭിപ്രായം.

പ്രവാസജീവതമൊക്കെ മതിയാക്കി വയസ്സായ മാതാപിതാക്കളോടൊപ്പം കുറച്ചുകാലം കഴിയണമെന്ന ആഗ്രഹം എല്ലാവര്‍ക്കുമുണ്ടാകും . പക്ഷെ അത് നടപ്പിലാക്കാന്‍ തുടങ്ങുമ്പോളേക്കും ഒരുപാട് വൈകിപ്പോയിരിക്കും .നിരക്ഷരന്‍http://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-45652764120028112062007-12-30T06:19:00.000+05:302007-12-30T06:19:00.000+05:30ജിഹേഷ്, നന്നായി, താങ്കളുടെ ആ വിളി ഒരല്പം ആശ്വാസം ...ജിഹേഷ്,
നന്നായി, താങ്കളുടെ ആ വിളി ഒരല്പം ആശ്വാസം അവരില്‍ പകര്‍ന്നുവെങ്കില്‍ ജിഹേഷ് ചെയ്തത് ഒരു പുണ്ണ്യം. തന്നെ സംശയമില്ല..

ഇത്തരം മറ്റൊരു ചിന്തയില്‍ നിന്നും ഉടലെടുത്തതായിരുന്നു ദേ ഈ പോസ്റ്റ്..
http://ar-najeem.blogspot.com/2007/10/blog-post.html

അഭിനന്ദനങ്ങള്‍ പ്രിയ ജിഹേഷ്...ഏ.ആര്‍. നജീംhttp://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-82853002987793859692007-12-30T03:10:00.000+05:302007-12-30T03:10:00.000+05:30നന്നായിരിക്കുന്നു.പുതുവത്സരാശംസകള്‍നന്നായിരിക്കുന്നു.

പുതുവത്സരാശംസകള്‍പ്രിയ ഉണ്ണികൃഷ്ണന്‍http://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-35677322221865370392007-12-30T01:20:00.000+05:302007-12-30T01:20:00.000+05:30ജിഹേഷ്,വല്ലപ്പോഴുമുള്ള ആ കാണല്‍ പോലും പലപ്പോഴും നമ...ജിഹേഷ്,

വല്ലപ്പോഴുമുള്ള ആ കാണല്‍ പോലും പലപ്പോഴും നമ്മള്‍ അനുവദിക്കാറില്ലെന്നത് വേദനാജനകം ആണ്. ഒരു 20- 30 കൊല്ലം കഴിയുമ്പോള്‍ എന്തായിരിക്കും?

പുതുവത്സരാശംസകള്‍!ശ്രീവല്ലഭന്‍http://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-2754347261672351542007-12-29T22:14:00.000+05:302007-12-29T22:14:00.000+05:30നല്ലത്..നവവത്സരാശംസകള്‍..നല്ലത്..
നവവത്സരാശംസകള്‍..മൂര്‍ത്തിhttp://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-50732433864527867672007-12-29T21:19:00.000+05:302007-12-29T21:19:00.000+05:30മനസ്സില്‍ തട്ടി...മനസ്സില്‍ തട്ടി...വക്കാരിമഷ്‌ടാhttp://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-18788510756874150582007-12-29T21:08:00.000+05:302007-12-29T21:08:00.000+05:30ജിഹേഷ്..നല്ല പോസ്റ്റ്. അഭിനന്ദനങ്ങള്‍പുതുവത്സരാശസക...ജിഹേഷ്..
നല്ല പോസ്റ്റ്. അഭിനന്ദനങ്ങള്‍

പുതുവത്സരാശസകള്‍!അലിhttp://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-15367010880929311702007-12-29T21:07:00.000+05:302007-12-29T21:07:00.000+05:30ഇത് എല്ലാ മാതാപിതാക്കളുടെയും സങ്കടമാണ്.നല്ല കുറിപ്...ഇത് എല്ലാ മാതാപിതാക്കളുടെയും സങ്കടമാണ്.
നല്ല കുറിപ്പ്.
ആശംസകള്‍.വാല്‍മീകിhttp://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-12468336705266935952007-12-29T20:46:00.000+05:302007-12-29T20:46:00.000+05:30ഞങ്ങള്‍ കഴിഞ്ഞയാഴ്ച മദ്രാസില്‍ പോയിരുന്നു. (അവിടെ ...ഞങ്ങള്‍ കഴിഞ്ഞയാഴ്ച മദ്രാസില്‍ പോയിരുന്നു. (അവിടെ വച്ചാണ് താരേ സമീന്‍ പര്‍ കണ്ടത്). അവിടെ ഒരു കുടുംബസുഹൃത്തിന്റെ വീട്ടില്‍ പോയി. അദ്ദേഹവും ഭാര്യയും അവിടെയില്ല. അദ്ദേഹം സിനിമ ഫീല്‍ഡിലെ ഒരു വന്‍ തോക്കായതിനു ശേഷം ബോംബേ, മഡ്രാസ് എന്നിങ്ങനെ ഷട്ടില്‍ അടിക്കുന്ന ഒരു ജീവിത ശെയിലി ആണ്.

ആ അഛനും അമ്മയും ഒറ്റയ്ക്ക് ഒരു വന്‍ മാളികയില്‍. രണ്ടു പേര്‍ക്കും പിടിപ്പത് അസുഖങ്ങള്‍. ഒരാളിന് ഈയിടെ pacemaker വച്ചതേയുള്ളു.

ഓരോ ദിവസവും അവര്‍ തള്ളി നീക്കുന്നത് അവന്‍ ഇന്നു വരുമായിരിക്കും എന്നും പറഞ്ഞാണ് (ഇത് അവര്‍ തന്നെ എന്റെയടുത്ത് പറഞ്ഞതാണ്).

മദ്രാസില്‍ വന്നാല്‍ പോലും വീട്ടില്‍ പോകാന്‍ പറ്റാത്തത്ര തിരക്കുള്ള മകന്‍. airportല്‍ നിന്നും ഫോണ്‍ വിളിക്കുമത്രേ.

ഇങ്ങനെ ധാരാളം കുടുംബങ്ങള്‍.rajeshhttp://www.blogger.com/profile/11124272236083700894noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-8170855422440296142007-12-29T16:31:00.000+05:302007-12-29T16:31:00.000+05:30നന്നായി ജിഹേഷ്നവവത്സരാശംസകള്‍.:-)നന്നായി ജിഹേഷ്
നവവത്സരാശംസകള്‍.:-)ആഗ്നേയhttp://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-51123533383108302662007-12-29T15:27:00.000+05:302007-12-29T15:27:00.000+05:30നല്ല പോസ്റ്റ്.ഇത്തരത്തില്‍ വേദനയോടെ ജീവിക്കുന്ന എത...നല്ല പോസ്റ്റ്.

ഇത്തരത്തില്‍ വേദനയോടെ ജീവിക്കുന്ന എത്രയോ അച്ഛനമ്മമാര്‍ നമ്മുടെ ഈ രാജ്യത്തുണ്ട്.
നന്നായി സുഹൃത്തേ...

പുതുവത്സരാശംസകള്‍...ഹരിശ്രീhttp://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-8496864285533231462007-12-29T15:03:00.000+05:302007-12-29T15:03:00.000+05:30നന്നായി ഭായ്.ഇത്തരം അപൂര്‍വതകള്‍ വല്ലപ്പോഴും മാത്ര...നന്നായി ഭായ്.

ഇത്തരം അപൂര്‍വതകള്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്നതാണ്. സങ്കടകരമാണ്...

എന്നും സ്നേഹത്തോടെ
ഉപാസനഉപാസന | Upasanahttp://www.blogger.com/profile/08914439392532740968noreply@blogger.com