tag:blogger.com,1999:blog-2620540548636219097.post4552028410182630910..comments2023-08-14T21:25:18.064+05:30Comments on ഏടാകൂടം: പോക്കറ്റില്ലാത്ത ലുങ്കിയും ഓണ ഫ്രൈഡ് റൈസുംSherlock http://www.blogger.com/profile/09027559143914231798noreply@blogger.comBlogger46125tag:blogger.com,1999:blog-2620540548636219097.post-60615396476498643972009-12-16T17:43:05.445+05:302009-12-16T17:43:05.445+05:30:):)കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkathttps://www.blogger.com/profile/01953263743204258988noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-59773357313228838112009-06-14T10:39:43.359+05:302009-06-14T10:39:43.359+05:30Dear Dallas Achayan, please contact meDear Dallas Achayan, please contact meSherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-26523933370112537372009-06-13T20:02:28.349+05:302009-06-13T20:02:28.349+05:30Kidillam katha. Thangalil oru kalakaaran olichirik...Kidillam katha. Thangalil oru kalakaaran olichirikkunna kaaryyam ariyillayirunnu.

Ennu Sasneham
Dallas Achayan
(Nammal oree company-il aanu joli cheyyunnathu)Anonymousnoreply@blogger.comtag:blogger.com,1999:blog-2620540548636219097.post-37335030021760854102009-05-17T22:03:00.000+05:302009-05-17T22:03:00.000+05:30ഓ:ടോ: - ചില വിശേഷങ്ങളൊക്കെ അറിഞ്ഞു. എല്ലാ ഭാവുകങ്ങ...ഓ:ടോ: - ചില വിശേഷങ്ങളൊക്കെ അറിഞ്ഞു. എല്ലാ ഭാവുകങ്ങളും നേരുന്നു. നല്ലതു വരട്ടെ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-38144669329189384452009-04-22T01:59:00.000+05:302009-04-22T01:59:00.000+05:30ന്യൂറോസിസില്‍ നിന്നും സൈക്കോസിസിലേക്ക് എത്തുന്ന വല...ന്യൂറോസിസില്‍ നിന്നും സൈക്കോസിസിലേക്ക് എത്തുന്ന വല്ലാത്തൊരവസ്തയിലാണല്ലൊ മാഷെ താങ്കള്‍ എന്നെ കൊണ്ടെത്തിച്ചതു...?? (നന്ദി ടു മോഹന്‍ലാല്‍ - മണിച്ചിത്രത്തഴ്) ഞാന്‍ ഒരു റിസേര്‍ച്ച് നടത്തി.. ഇനിയാര്‍ക്കും ഓണത്തിനു സദ്യ കിട്ടാതെ പോകരുതല്ലോ...!! അവസാനം കണ്ട് പിടിച്ചൂ... ആരും വെഷമിക്കേണ്ട.. ഇറ്റ്സ് സോ സിംപ്ള്‍..

ലുങ്കിക്കു പോക്കറ്റ് വെക്കെണ്ടാ...!! വാതിലിനു ലോക്കും വെക്കെണ്ടാ....!!

ഇത്ര മഹത്തായ ഒരു കണ്ടു പിടുത്തം നടത്തിയിട്ടും എനിക്കൊരു ഡോക്ടറേറ്റ് തരാന്‍ ഇവിടെ ആരുമില്ലെ..?? അറ്റ് ലീസ്റ്റ് ഒരു നോബല്‍ പ്രൈസ്...??Phayas AbdulRahmanhttps://www.blogger.com/profile/07767468555092545452noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-49829360968233203292009-04-07T14:29:00.000+05:302009-04-07T14:29:00.000+05:30ലുന്കിക്ക് മാത്രം പോര നൈറ്റിക്കും വേണം പോക്കറ്റ്. ...ലുന്കിക്ക് മാത്രം പോര നൈറ്റിക്കും വേണം പോക്കറ്റ്. പിന്നെ കഴിഞ്ഞ ഓണത്തിന് ഈ പറഞ്ഞ 14 കൂടം ഞങ്ങള്‍ തന്നെ വീട്ടില്‍ ഉണ്ടാക്കിയത് കാരണം, ഈ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല.

അപ്പോള്‍ വിഷു ആകാറായി. ലുന്കിക്കൊക്കെ പോക്കറ്റ് തൈപ്പിച്ചോ?Anonymousnoreply@blogger.comtag:blogger.com,1999:blog-2620540548636219097.post-85087386393112131722009-01-28T08:35:00.000+05:302009-01-28T08:35:00.000+05:30സുപ്പര്‍ പോസ്റ്റ്. ഗംഭീരമായിട്ട് എഴുതിയിട്ടുണ്ട്. ...സുപ്പര്‍ പോസ്റ്റ്. ഗംഭീരമായിട്ട് എഴുതിയിട്ടുണ്ട്.

അപ്പന് സ്ട്രോ കച്ചോടമായിരുന്നോ? എന്ന് ചോദിക്കാതിരുന്നത് ഒട്ടും ശരിയായില്ല.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-25839106447233181042009-01-28T02:44:00.000+05:302009-01-28T02:44:00.000+05:30Bombatta huduki, STRAW huduki.Life aanthre kashta....Bombatta huduki, STRAW huduki.
Life aanthre kashta.Thaikadenhttps://www.blogger.com/profile/04956477893569616297noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-65542211724986029282008-11-09T16:52:00.000+05:302008-11-09T16:52:00.000+05:30nalla oru oonasadhya ..........very goodnalla oru oonasadhya ..........
very goodAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-56439809721450594252008-10-01T18:19:00.000+05:302008-10-01T18:19:00.000+05:30ഞാന്‍ പരീക്ഷണാര്‍ത്ഥം ലുങ്കിക്ക് പൊക്കറ്റ് ഫിറ്റ് ...ഞാന്‍ പരീക്ഷണാര്‍ത്ഥം ലുങ്കിക്ക് പൊക്കറ്റ് ഫിറ്റ് ചെയ്തു..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-89617457426924382352008-09-29T22:33:00.000+05:302008-09-29T22:33:00.000+05:30നിഷക്കളങ്കാ, :)എഴുത്തുകാരീ, :)ശ്രീ, :)സേനു ഭായ്, :...നിഷക്കളങ്കാ, :)

എഴുത്തുകാരീ, :)

ശ്രീ, :)

സേനു ഭായ്, :)

ഗുപ്തന്, :)

ഉപാസനാ, :) അരേ ചുപ് ചുപ്പ്..:)

ഭൂമിപുത്രി, :)

കോഞ്ഞാട്ടയായ ഒരോണം വായിക്കാനെത്തിയ എല്ലാര്ക്കും നന്ദി

qw_er_tySherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-33092494711529847232008-09-28T22:56:00.000+05:302008-09-28T22:56:00.000+05:30മുണ്ടുടുത്ത് നാടനായാലുള്ള കുഴപ്പം ഇങ്ങിനെയുമാകാം,അ...മുണ്ടുടുത്ത് നാടനായാലുള്ള കുഴപ്പം ഇങ്ങിനെയുമാകാം,അല്ലെ ജിഹേഷ്?ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-73068908759135931832008-09-18T18:41:00.000+05:302008-09-18T18:41:00.000+05:30അപ്പോ ബൂലോകത്ത് ‘വര്‍മ്മ’ എന്ന അനോണി കമന്റുമായി വി...അപ്പോ ബൂലോകത്ത് ‘വര്‍മ്മ’ എന്ന അനോണി കമന്റുമായി വിലസുന്നത് ജഹേഷാണല്ലേ..?
ജാഗ്രതൈ..!

പോസ്റ്റ് സിമ്പ്ലി ഊപ്പര്‍.

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-61348808230162665342008-09-18T12:45:00.000+05:302008-09-18T12:45:00.000+05:30kollaaaaaaaaam :))kollaaaaaaaaam :))Anonymousnoreply@blogger.comtag:blogger.com,1999:blog-2620540548636219097.post-78971636008052394122008-09-17T20:54:00.000+05:302008-09-17T20:54:00.000+05:30ഏടാകൂടത്തില്‍ നിന്ന് ഏടാകൂടത്തിലേക്ക് ഞങ്ങളില്ല മ...ഏടാകൂടത്തില്‍ നിന്ന് ഏടാകൂടത്തിലേക്ക് ഞങ്ങളില്ല മച്ചാ...കൈലിക്ക് പോക്കറ്റ് വെയ്ക്കുന്നതിലും എത്രയോ ഭേദമാ കൈലിക്കടിയില്‍ ഇടുന്ന വരയന്‍ അണ്ടര്‍ വെയര്‍. ബാംഗ്ലൂരില്‍ ഇതിനെ ബെര്മുഡയെന്ന് പറയും... ആതെങ്ങനാ...ഈ വക സാധനങ്ങള്‍ ഒക്കെ വല്ലപ്പോഴും എങ്കിലും ഇടുക. അറ്റ്ലീസ്റ്റ് ഓണത്തിനും, ക്രിസ്തുമസിനും ഒക്കെ....

അപ്പോള്‍ എല്ലാം പറഞ്ഞ പോലെ...

സസ്നേഹം,
പഴമ്പുരാണംസ്.Senu Eapen Thomas, Poovathoorhttps://www.blogger.com/profile/01118810820852910094noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-38115402278876663432008-09-17T12:58:00.000+05:302008-09-17T12:58:00.000+05:30ഹ ഹ. ചിരിപ്പിച്ചല്ലോ ജിഹേഷ് ഭായ്...പോക്കറ്റില്ലാത്...ഹ ഹ. ചിരിപ്പിച്ചല്ലോ ജിഹേഷ് ഭായ്...

പോക്കറ്റില്ലാത്ത ലുങ്കി പിന്നേം പണി തന്നുവല്ലേ?
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-78978925462117021352008-09-17T10:10:00.000+05:302008-09-17T10:10:00.000+05:30അങ്ങിനെ ഇപ്രാവശ്യത്തെ ഓണവും കുളമായി അല്ലേ, പോട്ടേ,...അങ്ങിനെ ഇപ്രാവശ്യത്തെ ഓണവും കുളമായി അല്ലേ, പോട്ടേ, ഓണം ഇനിയും വരുമല്ലോ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-33139540226219945442008-09-16T21:23:00.000+05:302008-09-16T21:23:00.000+05:30ചിരിച്ചൊരു വഴിയായല്ലോ ചങ്ങായി. :)ആ കേരളാ ഇന്‍ഡ്ര...ചിരിച്ചൊരു വഴിയായല്ലോ ചങ്ങായി. :)
ആ കേരളാ ഇന്ഡ്രൊഡക്ഷനും എയര്ഫ്ലോയും കിടു
ഏതായാലും ഓണസദ്യ കോഞ്ഞാട്ടാല്ലേ?Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-1715961865780455802008-09-16T20:11:00.000+05:302008-09-16T20:11:00.000+05:30കുറ്റ്യാടി, :) തേങ്ങയാണെന്നു പറഞ്ഞിട്ടു “പഠ” യാണോ...കുറ്റ്യാടി, :) തേങ്ങയാണെന്നു പറഞ്ഞിട്ടു “പഠ” യാണോ പൊട്ടിച്ചത്?

നരിക്കുന്നന്‍, :) ഇതിനെക്കുറിച്ച് ബൂലോക ക്ലബില്‍ ഇടാന്‍ ഒരു പോസ്റ്റ് തയ്യാറായികൊണ്ടിരിക്കുന്നു... കിറ്റെക്സുകാര് സമ്മതിച്ചില്ലെങ്കില്‍ ഒരു കരിവാരം തന്നെ സംഘടിപ്പിക്കും

കുതിരവട്ടാ, :) ക്രൂശിക്കാന്‍ ഒരാളെകിട്ടിയല്ലേ..

ലതി, :)

അനൂപ് തിരുവല്ല, :)

കാന്താരിക്കുട്ടീ, :) പൊക്കരുത്..പ്ലീസ് പത്തു പൈസതരാം :)

ടെസ്സീ, അറിയില്ലാര്ന്നു :(

കൃഷ്, സെയിം പിഞ്ച് :)

നിരുഭായ്, ന്നെയങ്ങട് കൊല്ല്.. കമെന്റ് വായിച്ച് ചിരിച്ച് പണ്ടാറമടങ്ങി :)

തോമസുകുട്ട്യേയ്, :)

സ്മിത ആദര്‍ശ്, ..ആയിരിക്കും? ആയിരിക്ക്വോ?

സ്പന്ദനം, :) ഒരെണ്ണം തൊടങ്ങി നോക്കിഷ്ടാ

സാജന് ഭായ്, അതികം പറയേണ്ട..എല്ലാം മനസിലായി :)

പ്രിയാ,:) മനസിലായില്ലാാ..തര്ജ്ജിക്കാന്?

ശിവാ, ങ്ങ്ഹും..:(

ശ്രീവല്ലഭേട്ടാ, :) ആ പോയിന്റ് നോട്ട് ചെയ്തിട്ടുണ്ട്

പൊറാടത്ത് മാഷേ, ആ മാഷ് ഞാനല്ലാട്ടോ :)

മാണിക്യേച്ചി, സോഡാകളസത്തിനു ഓര്‍ഡര്‍ പോയിട്ടുണ്ട് :)

സുല്ലേ, എന്നോടിതു വേണമായിരുന്നോ :)

മേരിക്കുട്ടി അലിയാസ് അയല്ക്കാരീ, ആരാണ്ടൊക്കെ വന്നു തിന്നു മുടിച്ചകാര്യം സദ്യകിട്ടാത്തോരു നിന്നു ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു..അതപ്പോ താങ്കളായിരുന്നല്ലേ :). അപ്പോ ഇനി ഗ്രാനിസീലോ ബ്രീസിലോ വച്ചു കാണാം

നന്ദേട്ട്സ്, തിരിച്ചും ലേറ്റായ ഓണാശംസകള്‍ :)

കുഞ്ഞേട്ട്സ്, :) അനോണീയാകുന്നത് അത്രവലിയ പാപമാണോ?

സരിജാ, എന്റെ ഓണം കുളമായേന് എന്തൊരു കി ക്കി ക്കി :)
ചവറുകളില് വേറോരു ചവര്‍..അങ്ങനെ എടുത്താല്‍ മതി :)

ജീവി, നിങ്ങള്‍ക്കും ഇതേ ദിനം ആശ്വസിക്കുന്നു

പൈങ്ങ്സ്, സെന്‍സര്‍ ചെയ്ത് ഭാഗങ്ങളൊന്നും പബ്ലിഷ് ചെയ്യല്ലേ പ്ലീസ്..:)

കുട്ടിചാത്ത്സ്, എയര്‍ഫ്ലോ...എയര്‍ഫ്ലോ :)

ആചാര്യന്, ഈ ആശംസക്കു ഒട്ടും നന്ദിയില്ലാ ..:) ചൈത്രം എവിടെ?Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-71395717089698330062008-09-16T14:35:00.000+05:302008-09-16T14:35:00.000+05:30എന്റെ ജിഹേഷെ.. "എന്താ പറയ്യാ"..(ടി വി ഇന്ററ് വ്യ...എന്റെ ജിഹേഷെ.. "എന്താ പറയ്യാ"..(ടി വി ഇന്ററ് വ്യൂവില്‍ മിക്കവരും പറയുന്നത്)....

അടുത്ത ഓണത്തിനും ഇതു തന്നെ പറ്റട്ടെ എന്നാശംസിക്കാം, പിന്നെ 'ട്റിവാന്ഡ്റം' ചൈത്രത്തില്‍ ഞാന്‍ ലുങ്കി ഉടുത്തു കയറി ഫുഡ് അടിച്ചു, കൊറേ നാള് മുമ്പാ... ഹഹഹ...ഞാന്‍ ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-58066100636169776602008-09-16T13:51:00.000+05:302008-09-16T13:51:00.000+05:30ചാത്തനേറ്:“ബോറഡിച്ചപ്പോള്‍ ശുദ്ധവായു ശ്വസിക്കാനായി...ചാത്തനേറ്:“ബോറഡിച്ചപ്പോള്‍ ശുദ്ധവായു ശ്വസിക്കാനായി പുറത്തുകടന്നു” നിനക്കീ ശുദ്ധവായൂന്റെ അസുഖം ഇടക്കിടെ ഉണ്ടാവുമെങ്കില്‍ ലുങ്കി അങ്ങ് ഒഴിവാക്കുന്നതാ നല്ലത്.. കന്നഡ രാജ്യത്തല്ലേ ട്രൌസറിട്ടും റോഡിലിറങ്ങാം ...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-59585419846945442602008-09-15T22:20:00.000+05:302008-09-15T22:20:00.000+05:30എടാ ഭയങ്കരാ നീയാ മദാമയെ മുണ്ടുടുപ്പിക്കാന്‍ ഒരു ശ്...എടാ ഭയങ്കരാ നീയാ മദാമയെ മുണ്ടുടുപ്പിക്കാന്‍ ഒരു ശ്രമം നടത്തി നോക്കി അല്ലേടാ :)പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-17188986158485927922008-09-15T21:10:00.000+05:302008-09-15T21:10:00.000+05:30മെനി മെനി ഹാപ്പി റിട്ടെണ്സ് ഓഫ് ദ ഡേ!!!മെനി മെനി ഹാപ്പി റിട്ടെണ്സ് ഓഫ് ദ ഡേ!!!ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-54623378321536852962008-09-15T16:39:00.000+05:302008-09-15T16:39:00.000+05:30ഹ ഹ ഹ ഹ ഓണം കുളമായല്ലെ. സന്തോഷമായി. നല്ല പോസ്റ്റോ...ഹ ഹ ഹ ഹ ഓണം കുളമായല്ലെ. സന്തോഷമായി.

നല്ല പോസ്റ്റോ?? ഇതോ? ആ ആര്‍ക്കറിയാം ;-)Sarija NShttps://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-4108150942808922002008-09-15T15:07:00.000+05:302008-09-15T15:07:00.000+05:30ഹഹ..എന്നാ ടൈമിങ് അനിയത്തിയുടെ ഫോണ്‍കാളിന്..!അദേയ് ...ഹഹ..

എന്നാ ടൈമിങ് അനിയത്തിയുടെ ഫോണ്‍കാളിന്..!

അദേയ് ബൂലോഗത്ത് അനോണിയായി വിലസുന്നതിന്റെ ശിക്ഷയാണ് ഈ കിട്ടിയത്.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.com