tag:blogger.com,1999:blog-2620540548636219097.post1018042364812568233..comments2023-08-14T21:25:18.064+05:30Comments on ഏടാകൂടം: കമന്റാകര്‍ഷണയന്ത്രം - ബ്ലോഗ് ഷോപ്പിങ്ങ്Sherlock http://www.blogger.com/profile/09027559143914231798noreply@blogger.comBlogger26125tag:blogger.com,1999:blog-2620540548636219097.post-70584611959354606702010-11-28T12:51:48.118+05:302010-11-28T12:51:48.118+05:30Nalla rasam.veendum varaam.Nalla rasam.veendum varaam.SUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-51400822109641787372010-08-27T16:22:23.754+05:302010-08-27T16:22:23.754+05:30ha ha ha!!!! :=)ha ha ha!!!! :=)Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-3473599424003308672010-08-07T11:32:06.389+05:302010-08-07T11:32:06.389+05:30ഹ...ഹ....ഹ..ഹഹ...ഹ....ഹ..ഹJishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-7722260987574211852010-04-14T12:32:44.518+05:302010-04-14T12:32:44.518+05:30ഹ..ഹ..ഹ... ഞാന്‍ ലത് ഡൌണ്‍ലോഡ് ചെയാന്‍ പൂവാ.ഹ..ഹ..ഹ... ഞാന്‍ ലത് ഡൌണ്‍ലോഡ് ചെയാന്‍ പൂവാ.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-87549230758693159852010-04-13T21:57:32.252+05:302010-04-13T21:57:32.252+05:30ചില മലയാളം ചാനലുകളില്‍ വരുന്ന ടെലിഷോപ്പിങ്ങ് കണ്ട്...ചില മലയാളം ചാനലുകളില്‍ വരുന്ന ടെലിഷോപ്പിങ്ങ് കണ്ട് വെറുപ്പ് പിടിച്ച് എഴുതിപ്പോയതാണ്...

വായിച്ചവര്‍ക്ക് നന്ദി :)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-852578899530931912010-04-13T16:53:45.533+05:302010-04-13T16:53:45.533+05:30ലതാണല്ലേ.. കൊള്ളാം. കൊള്ളും !ലതാണല്ലേ.. കൊള്ളാം. കൊള്ളും !ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-45324095538175156022010-04-13T13:36:20.096+05:302010-04-13T13:36:20.096+05:30ഹ ഹ! ഇത്രയും മികച്ച ഈ യന്ത്രത്തിന്റെ വില അയ്യായിര...ഹ ഹ! ഇത്രയും മികച്ച ഈ യന്ത്രത്തിന്റെ വില അയ്യായിരമോ പതിനായിരമോ അല്ല, വെറും 9999 രൂപ മാത്രം! അല്ലേ? :-))

ഒരെണ്ണം അയച്ചേര്, ട്രയല്‍ വേര്‍ഷന്‍ വര്‍ക്ക് ചെയ്താല്‍ 'ഫുള്ള്' വാങ്ങാം! ;-)പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-70502372604604122902010-04-13T12:39:02.219+05:302010-04-13T12:39:02.219+05:30മൂന്നാം ലോക മഹായുദ്ധം പെണ്ണിനോ പണത്തിനോ അധികാരങ്ങള...മൂന്നാം ലോക മഹായുദ്ധം പെണ്ണിനോ പണത്തിനോ അധികാരങ്ങള്‍ക്കോ ആയിരിക്കില്ലെന്നും മറിച്ച് കമന്റുകള്‍ക്കു വേണ്ടിയായിരിക്കുമെന്നും പ്രശ്ത തത്വ ചിന്തകള്‍ എം. വി. കൃഷ്ണകുമാര്‍ പ്രവചിച്ചിരുന്നല്ലോ.

ഹൌ ഹൌ

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-51575012614263864512010-04-13T01:07:18.068+05:302010-04-13T01:07:18.068+05:30വീ പീ പീ വിട്ടോളൂ. കിട്ടുമ്പോള്‍ പീപീ ആവരുത്!വീ പീ പീ വിട്ടോളൂ. കിട്ടുമ്പോള്‍ പീപീ ആവരുത്!ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-75579955338836976582010-04-12T22:28:37.508+05:302010-04-12T22:28:37.508+05:30ഹ...ഹ....ഹ..ഹ
ഇപ്പോൾ കേസന്വേഷണമൊന്നുമില്ലേ.ഷെർലക്ക...ഹ...ഹ....ഹ..ഹ
ഇപ്പോൾ കേസന്വേഷണമൊന്നുമില്ലേ.ഷെർലക്കേ..
ഏതായാലും ഈ യന്ത്രക്കച്ചവടം പൊടി പൊടിക്കും..(പൊടി മാത്രം.)kambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-54729557949470784252010-04-12T20:36:15.249+05:302010-04-12T20:36:15.249+05:30കൊള്ളാം.
എനിക്കൊരെണ്ണം വി.പി.പിയായി അയച്ചേരെ!
കി...കൊള്ളാം.

എനിക്കൊരെണ്ണം വി.പി.പിയായി അയച്ചേരെ!

കിട്ടിയാൽ പൈസ തന്നാ മതിയല്ലോ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-28839759470812696382010-04-12T19:42:19.287+05:302010-04-12T19:42:19.287+05:30ഞാനും ഇതിന്റെ ആകർഷണവലയത്തിൽ കുടുങ്ങിഞാനും ഇതിന്റെ ആകർഷണവലയത്തിൽ കുടുങ്ങിമാത്തൂരാൻhttps://www.blogger.com/profile/17437339929680986206noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-13656075462349007452010-04-12T19:41:47.730+05:302010-04-12T19:41:47.730+05:30ഹ ഹ ഹ ഇനി ആ യന്ത്രം കമ്പ്യൂട്ടറിന്റെ അരയിൽ കെട്ടണം...ഹ ഹ ഹ ഇനി ആ യന്ത്രം കമ്പ്യൂട്ടറിന്റെ അരയിൽ കെട്ടണം എന്നു പറയും എന്നു വിചാരിച്ചു. :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-6033376559728660412010-04-12T17:18:48.003+05:302010-04-12T17:18:48.003+05:30:):)Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-76990052214731951312010-04-12T15:35:27.934+05:302010-04-12T15:35:27.934+05:30നമ്മള് കണ്ടുമുട്ടാന്‍ വൈകി.... കച്ചോടം പൊടിപൊടിക്...നമ്മള് കണ്ടുമുട്ടാന്‍ വൈകി.... കച്ചോടം പൊടിപൊടിക്കട്ടെ...സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-19652783724988919742010-04-12T13:40:43.286+05:302010-04-12T13:40:43.286+05:30ഞാനിപ്പഴേ ഒരെണ്ണം ബുക്ക് ചെയ്യുന്നു.ഞാനിപ്പഴേ ഒരെണ്ണം ബുക്ക് ചെയ്യുന്നു.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-31529291340426240692010-04-12T13:13:22.715+05:302010-04-12T13:13:22.715+05:30ഇൻസ്റ്റാൾ മെന്റിൽ കിട്ടുമോ എന്നൊന്നറിയിക്കണേ.
ഒന്...ഇൻസ്റ്റാൾ മെന്റിൽ കിട്ടുമോ എന്നൊന്നറിയിക്കണേ.
ഒന്ന് വാങ്ങാനാ.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-37770152790887131502010-04-12T12:34:15.350+05:302010-04-12T12:34:15.350+05:30കണ്ടോ കണ്ടോ ആ യന്ത്രത്തെക്കുറിച്ചെഴുതിയപ്പോഴേക്കും...കണ്ടോ കണ്ടോ ആ യന്ത്രത്തെക്കുറിച്ചെഴുതിയപ്പോഴേക്കും ഇതടക്കം പത്ത് കമന്റായി. അപ്പോ ആ യന്ത്രം വാങ്ങി വെച്ചാലോ?! :)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-37569544911150853982010-04-12T12:28:08.411+05:302010-04-12T12:28:08.411+05:30ഞാനും ഇങ്ങനെയുള്ള ഒരു “കുന്ത്രാണ്ടം” അന്വേഷിച്ച് ...ഞാനും ഇങ്ങനെയുള്ള ഒരു “കുന്ത്രാണ്ടം” അന്വേഷിച്ച് നടക്കുകയായിരുന്നു!

കണ്ണനുണ്ണി പറഞ്ഞപോലെ ഫ്രീ, അതാ എനിക്കിഷ്ടം....ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-50649188892139157622010-04-12T12:05:09.306+05:302010-04-12T12:05:09.306+05:30അതിനൊരു പണി ചെയ്താൽ മതി. ഏതെങ്കിലും മതത്തിന്റെയോ ര...അതിനൊരു പണി ചെയ്താൽ മതി. ഏതെങ്കിലും മതത്തിന്റെയോ രാക്ഷ്ട്രീയത്തിന്റെയൊ പേരിൽ കുറ്റം പറഞ്ഞ്, പോസ്റ്റ് എഴുതിയാൽ മതി. കമന്റ് കിട്ടും പിന്നെ കൊട്ടേഷൻ ടീമിനും പണികിട്ടും.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-51193540284664684362010-04-12T09:50:48.589+05:302010-04-12T09:50:48.589+05:30:) <3:) <3കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-88530382562479716342010-04-11T22:59:41.849+05:302010-04-11T22:59:41.849+05:30ഷേര്‍ലോക്ക് ..യന്ത്രം ഫ്രീ ആയിട്ട് കൊടുക്കാം നു പ...ഷേര്‍ലോക്ക് ..യന്ത്രം ഫ്രീ ആയിട്ട് കൊടുക്കാം നു പറഞ്ഞാല്‍ ചിലപ്പോ മലയാളികള്‍ വാങ്ങിയേക്കും... അല്ലെങ്കില്‍ നോ ചാന്സ്കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-88778702373417050862010-04-11T22:29:27.261+05:302010-04-11T22:29:27.261+05:30ഇപ്പോ ഇദാണോ പണി?
പ്രൊഫ: ആറ്റുകാല്‍ ഷെര്‍ലോക് !!...ഇപ്പോ ഇദാണോ പണി?

പ്രൊഫ: ആറ്റുകാല്‍ ഷെര്‍ലോക് !!!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-52864400730402582812010-04-11T22:15:28.409+05:302010-04-11T22:15:28.409+05:30ഒരു പ്രത്യേക മതത്തിന്റെ ആചാര്യനെ ലോകത്ത് കിട്ടാവുന...ഒരു പ്രത്യേക മതത്തിന്റെ ആചാര്യനെ ലോകത്ത് കിട്ടാവുന്നതിൽ ഏറ്റവും വലിയ തെറികൾ ഉപയോഗിച്ച് സംബോധന ചെയ്താൽ ഈ യന്ത്രത്തിന്റെ വില ലാഭിക്കുകയും ചെയ്യാം കമന്റ് വർദ്ധനയിൽ അനന്യമായ കുതിച്ചു ചാട്ടം ദർശിക്കുകയുമാവാം.

ഒരേയൊരു നിബന്ധന: ഇത് ചെയ്യുന്നവൻ സമൂഹത്തോട് ഒരു പ്രതിബദ്ധതയും ഉള്ളവനാകാൻ പാടില്ലപള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.comtag:blogger.com,1999:blog-2620540548636219097.post-45685459886521079022010-04-11T22:01:03.147+05:302010-04-11T22:01:03.147+05:30ഒരെണ്ണം വാങ്ങി നോക്കിയാലോ...ഒരെണ്ണം വാങ്ങി നോക്കിയാലോ...പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com